ജിയോകാരണം മറ്റു ടെലികോം കമ്പനികൾക്ക് കനത്ത നഷ്ടം
ഐഡിയയ്ക്ക് മാത്രം 385 കോടി നഷ്ടം ?
എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ്ട് ജിയോ അവരുടെ സമ്മർ ഓഫറുകൾ .പുറത്തിറക്കിയത് അതിൽ ഏറ്റവും കൂടുതൽ കനത്ത നഷ്ട്ടം വന്നിരിക്കുന്നത് ഐഡിയ പോലുള്ള ടെലികോം കമ്പനികൾക്ക് തന്നെയാണ് .
ഇപ്പോൾ TRAI ഇതിൽ ഇടപെട്ടതും പരാതികൾ മൂലമാണ് .കഴിഞ്ഞവർഷം ജിയോ കാരണം ഐഡിയക്ക് നഷ്ട്ടമായത് കോടികൾ ആണ് .ഏകദേശം 385 കോടി രൂപയാണ് നഷ്ടത്തിലായത് .ഇപ്പോൾ ജിയോ സർവീസുകൾ നിർത്തലാക്കാൻ പോകുകയാണ് .
മറ്റു ടെലികോം കമ്പനികൾക്കും ഇത് കനത്ത നഷ്ട്ടം തന്നെയാണ് .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഓഫറുകൾ സമ്മർ ഓഫർ എന്നപേരിലാണ് എത്തിയിരിക്കുന്നത്.പ്രൈം ഓഫറുകൾ എടുക്കാനുള്ള തീയതി 15 ദിവസത്തേക്ക് നീട്ടിയിരുന്നു .
ഈ സമ്മർ ഓഫറുകൾ ആസ്വദിക്കാൻ ഏപ്രിൽ 15 നുള്ളിൽ 99 രൂപയുടെ റീച്ചാർജ്ജ് ചെയ്തിരിക്കണം.പക്ഷേ അതിനു ശേഷവും നിങ്ങൾ 303 രൂപയുടെയോ അല്ലെങ്കിൽ അതിനു മുകളിലോ റീച്ചാർജ്ജ് ചെയ്തിരിക്കണം. അങ്ങനെ നിങ്ങൾ റീച്ചാർജ്ജ് ചെയ്താൽ ജൂലൈ വരെ നിങ്ങൾക്ക് അൺലിമിറ്റഡ് സേവനങ്ങൾ ആസ്വദിക്കാം.
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile