93 രൂപയുടെ ചോട്ടാ ഓഫറുകളുമായി ഐഡിയ

93 രൂപയുടെ ചോട്ടാ ഓഫറുകളുമായി ഐഡിയ
HIGHLIGHTS

ഐഡിയയുടെ ഒരു മികച്ച ഓഫർ

 

93  രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കൊപ്പം 1ജിബിയുടെ 3ജി  ഡാറ്റയും ലഭിക്കുന്നു.
ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക്  പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. 10 ദിവസ്സത്തെക്കാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

കൂടാതെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കണം എങ്കില്‍ ഓണ്‍ലൈന്‍ വഴി അല്ലെങ്കില്‍ മൈഐഡിയ ആപ്പു വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി ചില ഓഫറുകളിൽ  അധിക 1ജിബി ഡാറ്റ ലഭിക്കുന്നു.

ഈ ഓഫര്‍ കൂടാതെ ഐഡിയ മറ്റൊരു പുതിയ ഓഫറും അവതരിപ്പിച്ചു.ചോട്ടാ ഓഫറുകളിൽ മികച്ചതാണ് ഐഡിയ പുറത്തിറക്കിയ ഈ ഓഫറുകൾ .ഇത് കൂടാതെ എയർടെൽ 399 രൂപയുടെ മറ്റൊരു ഓഫർ കൂടി പുറത്തിറക്കിയിരിക്കുന്നു .അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കുന്നു .

പ്രതിദിനം 1 ജിബിയുടെ ഡാറ്റ 35 ദിവസത്തേക്ക് ലഭിക്കുന്നു .അതായത് 35 ജിബി 4ജി ,3ജി ലഭിക്കുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo