ഐ ബോളിന്റെ CompBook i360 എത്തി ,വില 12999 രൂപ

ഐ ബോളിന്റെ CompBook i360 എത്തി ,വില 12999 രൂപ
HIGHLIGHTS

360 ഡിഗ്രി റൊട്ടേഷനുമായി ഐ ബോൾ

ഐ ബോളിന്റെ ഏറ്റവും പുതിയ കോംബുക്ക് i360 വിപണിയിൽ എത്തി .കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഈ കോംബുക്കിന്റെ വിപണിയിലെ വില 12999 രൂപയാണ് .360 ഡിഗ്രി റൊട്ടേറ്റബിൾ ആണിത് .

1.84GHz Intel quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .64 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

10000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .ചെറിയ ചിലവിൽ ഒരു ലാപ്ടോപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി തീർച്ചയായും ഈ ഐ ബോളിന്റെ കോംബുക്ക് സഹായകം തന്നെ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo