ഫ്ലിപ്പ്കാർട്ടിൽ നിന്നും ഹുവാവെയുടെ P9 വിലക്കുറവിൽ വാങ്ങിക്കാം

ഫ്ലിപ്പ്കാർട്ടിൽ നിന്നും  ഹുവാവെയുടെ P9 വിലക്കുറവിൽ വാങ്ങിക്കാം
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ ഹുവാവെയുടെ സ്മാർട്ട് ഫോണുകളും

 

പലവിധത്തിലുള്ള ഉത്പന്നങ്ങൾ ഇന്ന് ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാണ് .എന്നാൽ ഈ ഉത്പന്നങ്ങൾ എല്ലാംതന്നെ നമ്മളുടെ വിലയ്ക്കനുസരിച്ചും തിരഞ്ഞെടുക്കാൻ ഇപ്പോൾ സാധിക്കുന്നു.എന്നാൽ ഇന്ന് ഫ്ലിപ്പ്കാർട്ടിലെ പ്രധാന ഓഫറുകളിൽ എടുത്തുപറയേണ്ടത് സ്മാർട്ട് ഫോണുകളിലാണ് .

ചില സ്മാർട്ട് ഫോണുകളിൽ 60% വരെയാണ് ഇന്ന് ഓഫറുകൾ ലഭിക്കുന്നത് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

4 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Asus Zenfone Zoom (Black, 64 GB)  (4 GB RAM) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

12+12 ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ മോഡലാണ് Huawei P9 (Mystic Silver, 32 GB)  (3 GB RAM) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

8+8 ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ  Honor 6 Plus (Black, 32 GB)  (3 GB RAM) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

12+12 ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ മോഡലാണ്  Honor 8  (4 GB RAM) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

16 + 8 ഡ്യൂവൽ സെൽഫി ക്യാമറയിൽ ഒപ്പോ പുറത്തിറക്കിയ മോഡലാണ്  OPPO F3 Plus (Gold, 64 GB)  (6 GB RAM)ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ വിവോ പുറത്തിറക്കിയ VIVO V5s Perfect Selfie (Matte Black, 64 GB)  (4 GB RAM)ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

സോണിയുടെ ഒരു മികച്ച മോഡലാണ് Sony Xperia XA1 (Pink, 32 GB)  (3 GB RAM)ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Samsung Galaxy On Max (Gold, 32 GB)  (4 GB RAM)ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo