ഇ വാലറ്റ് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം

Updated on 09-Nov-2016
HIGHLIGHTS

ഇപ്പോളത്തെ അവസ്ഥയിൽ വാലറ്റ് ഇ വാലറ്റുകൾ തന്നെ ശരണം

ഇപ്പോളത്തെ അവസ്ഥ വെച്ച് നമുക്ക് ഇ വാലറ്റ് തന്നെ വേണം.
 പലരീതിയിൽulla ഉപയോഗം ആണ് ഇ വാലറ്റ് കൊണ്ട് നമുക്കുള്ളത് .ഇന്ത്യയിൽorupasu ഇ വാലറ്റ് ആപ്ലികേഷനുകൾ ഉണ്ട് .അവയിൽ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഇ വാലറ്റ് ആണ് paytm .

അത് കൂടാതെ ഇന്ത്യയിൽ ഒരുപാടു തരത്തിലുള്ള ഇ വാലറ്റ് സൗകര്യങ്ങൾ ഉണ്ട് .Paytm, Freecharge, Oxigen, Mobikwik, PayU Money, സിറ്റ്‌സ് എന്നിവയാണ് ഇവയിൽ പ്രെധാനപെട്ട ഇ വാലറ്റ് ആപ്ലിക്കേഷനലുകൾ .

നമ്മുടെ എല്ലാത്തരം ആവിശ്യങ്ങൾക്കും നിങ്ങൾക്ക് ഇ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാവുന്നതാണ് .

ഉദാഹരത്തിനു നിങ്ങളുടെ കറന്റ് ബില് അടക്കാനും മറ്റും ,റെയിൽവേ ടികെറ്റ് ,ഫ്ലൈറ്റ് ടിക്കറ്റ് എന്നിങ്ങനെ എല്ലാത്തരം ആവശ്യങ്ങൾക്കും നിങ്ങൾക് ഇ വാലെറ്റുകൾ ഉപയോഗിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :