വൈദുതി ബിൽ എങ്ങനെ ഓൺലൈൻ വഴി അടയ്ക്കാം ?
ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഓൺലൈൻ വഴി അടക്കാം
ഇപ്പോൾ എല്ലാം തന്നെ ഓൺലൈൻ രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഏത് കാര്യത്തിന് നമ്മുടെ സ്മാർട്ട് ഫോൺ തന്നെ ധാരാളം എന്നുതന്നെ പറയാം .കേബിൾ റീച്ചാർജ്ജ് ,കറണ്ട് ബിൽ ,മൊബൈൽ റീച്ചാർജ് ,വാട്ടർ ബിൽ എന്നിങ്ങനെ എല്ലാകാര്യങ്ങളും ഇപ്പോൾ ഓൺലൈൻ വഴി നടത്തുവാൻ സാധിക്കുന്നതാണ് .എന്നാൽ കേരളത്തിൽ ഇനി മുതൽ കറണ്ട് ബിൽ അടയ്ക്കുന്നതിന് വൈദുതി ഓഫീസിലേക്കുപോകേണ്ട ആവിശ്യമില്ല .വൈദുതി ബില് എല്ലാം തന്നെ ഇനി ഓൺലൈനിലേക്ക് മാറുകയാണ് .എന്നാൽ നിലവിൽ ഇപ്പോൾ അതിനു paytm പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .
Paytm ആപ്ലികേഷൻ ഓപ്പൺ ചെയ്തതിനു ശേഷം എലെക്ട്രിസിറ്റി ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .അതിൽ സ്റ്റേറ്റ് സെലക്ട് ചെയ്യുക .അതിനു ശേഷം കേരള ഇലക്ട്രിസിറ്റി തിരഞ്ഞെടുക്കുക .ശേഷം കൺസ്യൂമർ നമ്പർ ടൈപ്പ് ചെയ്യുക .കൺസ്യൂമർ നമ്പർ ലഭിക്കുന്നതിനായി ബിൽ പരിശോധിക്കുക .പ്രൊസീഡ് ചെയ്തുകഴിഞ്ഞാൽ ഉപഭോതാക്കളുടെ ബിലിന്റെ സോഫ്റ്റ് കോപ്പി അതിൽ വരുന്നതായിരിക്കും .ബിൽ പരിശോധിച്ചതിനു ശേഷം പേയ്മെന്റ് ചെയ്യുക .Paytm ക്യാഷ് ബാക്ക് ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക .ഇത്തരത്തിൽ വൈദുതി ബിൽ അടയ്ക്കുവാൻ സാധിക്കുന്നതാണ് .
യൂട്യൂബ് വിഡിയോകൾ എളുപ്പത്തിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം
അതിന്നായി savefrom.net എന്ന ആപ്ലികേഷൻ സ്മാർട്ട് ഫോണിൽ വിഡിയോകൾ ഡോൺഡലോഡ് ചെയുവാൻ ഇൻസ്റ്റാൾ ചെയ്യുക .ഇൻസ്റ്റാൾ ചെയ്തതിനു ശേഷം നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട വീഡിയോയുടെ ലിങ്ക് ഈ ആപ്ലിക്കേഷനിൽ പേസ്റ്റ് ചെയുക .
അതുകഴിഞ്ഞാൽ ആ ഡൌൺലോഡ് ചെയ്യണ്ട വീഡിയോ അതിൽ വരുന്നതാണ് .ഡൌൺലോഡ് ഓപ്‌ഷൻ വഴി എളുപ്പത്തിൽ അത് നിങ്ങളുടെ ഗാലറിയിൽ സേവ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ കംപ്യൂട്ടറുകളിൽ നിങ്ങൾൾക്ക് അതിലും എളുപ്പത്തിൽ ഡോൺലോഡ് ചെയ്യാവുന്നതാണ് . ഗൂഗിളിൽ savefrom.netഎന്ന ടൈപ്പ് ചെയ്താൽ മാത്രം മതി .ഈ വെബ് സൈറ്റ് വരുന്നതാണ് .അതിൽ നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യണ്ട വീഡിയോകളുടെ ലിങ്ക് പേസ്റ്റ് ചെയ്യുക .ഡൌൺലോഡ് ഓപ്‌ഷൻ എത്തുന്നതാണ് .അതുവഴി നിങ്ങൾക്ക് യൂടൂബിലെ വിഡിയോകൾ എല്ലാം നല്ല ക്വാളിറ്റിയിൽ ഡൗണ്ലോഡ് ചെയുവാൻ സാധിക്കുന്നതാണ് .
അതുപോലെതന്നെ keepvid.com എന്ന ആപ്ലികേഷനുകൾ ഉപയോഗിച്ച് എളുപ്പത്തിൽ യൂട്യൂബ് വിഡിയോകൾ ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് .നിങ്ങൾക്ക് ആവിശ്യമായ വീഡിയോ ലിങ്ക് ഇതിൽ പേസ്റ്റ് ചെത്തൽ മതി .ഡൗൺലോഡിങ്ങ് സാധിക്കുന്നു .മറ്റൊരു മികച്ച ആപ്ലികേഷൻ ആണ് clipnabber.com.ഈ രണ്ടു ആപ്ലികേഷനുകൾ പോലെത്തന്നെ എളുപ്പത്തിൽ ഇതുവഴി വിഡിയോകൾ ഡൗൺലോഡിങ്ങ് സാധിക്കുന്നതാണ് .ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ മറ്റും ഉപയോഗിക്കുന്നവർക്ക് TubeBox എന്ന ആപ്ലികേഷനുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഡൗൺലോഡിങ്ങ് സാധിക്കുന്നതാണ.