എങ്ങനെയാണു പുതിയ ആൻഡ്രോയിഡ് 10 ഇൻസ്റ്റാൾ ചെയ്യേണ്ടത് ?

എങ്ങനെയാണു പുതിയ ആൻഡ്രോയിഡ് 10 ഇൻസ്റ്റാൾ ചെയ്യേണ്ടത് ?
HIGHLIGHTS

ആൻഡ്രോയിഡ് 10 ലഭിച്ചവർക്ക് മാത്രമാണ് ഇത് ചെയ്യുവാൻ സാധിക്കുന്നത്

ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ മിക്ക സ്മാർട്ട് ഫോണുകളിലും ലഭിച്ചുതുടങ്ങിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ 9 പൈ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ശേഷം ഇപ്പോൾ ലഭ്യമാകുന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയിഡ് 10 .ഷവോമിയുടെ ചില മോഡലുകളിലും കൂടാതെ ഗൂഗിളിന്റെ ഫോണുകളിലും ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഇപ്പോൾ ആൻഡ്രോയിഡിന്റെ 10 അപ്പ്‌ഡേഷനുകൾ ലഭിച്ചവർ അത് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ്ഫോൺ  ബാക്ക് ആപ്പ് ചെയ്യേണ്ടതാണ് .

ഇപ്പോൾ ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ ലഭിച്ചവർ എങ്ങനെയാണു ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ചെയ്യേണ്ടത് എന്ന് നോക്കാം .അതിന്നായി വെറും 5 സ്റ്റെപ്പ് മാത്രമാണ് ഉള്ളത് .ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് ഇവിടെ നിന്നും നോക്കാം .ആൻഡ്രോയിഡ് 10 അപ്ഡേറ്റ് നിലവിൽ ലഭിച്ചിരിക്കുന്ന എല്ലാ ഫോണുകളിലും ഇപ്പോൾ തന്നെ ഇത് ചെയ്യുവാൻ സാധിക്കുന്നതാണ് .

1 . Pulling up Settings

2. Tapping on System

3.Tapping on Advanced

4. Tapping on System Update

5 .Tapping on the big blue 'Check for update ' button.

ഇത്തരത്തിൽ ഉപഭോതാക്കൾക്ക് ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .അപ്‌ഡേഷൻ നിലവിൽ ലഭിച്ചിരിക്കുന്ന ഫോണുകളിൽ മാത്രമാണ്‌ ഇത് ചെയ്യുവാൻ സാധിക്കുകയുള്ളു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo