ഇനി എങ്ങനെ നമുക്ക് നമ്മുടെ കേരളത്തെ സഹായിക്കാൻ സാധിക്കും

ഇനി എങ്ങനെ നമുക്ക് നമ്മുടെ കേരളത്തെ സഹായിക്കാൻ  സാധിക്കും
HIGHLIGHTS

ഇനി എങ്ങനെ നമുക്ക് നമ്മുടെ കേരളത്തെ സഹായിക്കാം ?

നൻമയുടെ സ്വന്തം നാട് ,ഗോഡ്സ് ഓൺ കൺട്രി എന്നിങ്ങനെ വിശേഷിപ്പിക്കുന്ന നമ്മുടെ സ്വന്തം കേരളം ഇപ്പോൾ വലിയ രീതിയിലുള്ള ദുരിതം അനുഭവിക്കുകയാണ് .ഒരുപാടു ആളുകൾക്ക് ഭവനങ്ങൾ നഷപ്പെട്ടു ,ക്രേ ആളുകൾക്ക് ഉറ്റവരെയും .ലക്ഷക്കണക്കിന് ആളുകൾ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട് .ഇതിനെല്ലാം നമമുടെ സർക്കാറുകൾ സഹായിക്കുന്നുമുണ്ട് .എന്നാൽ നമുക്കും ഇതിൽ പങ്കുചേരുവാൻ സാധിക്കുന്നതാണ് .

നമ്മുടെ കേരളത്തെ തിരികെകൊണ്ടുവരാൻ നമ്മളാൽ കഴിയുന്ന വിധത്തിൽ സഹായിക്കുക .നിങ്ങൾക്ക് പലവിധത്തിൽ ഇപ്പോൾ സഹായിക്കുവാൻ സാധിക്കുന്നു .അതിൽ ഒന്ന് നമ്മുടെ അടുത്ത് ക്യാമ്പിൽ നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകുക .ഉദാഹരത്തിനു നിങ്ങളുടെ വീട്ടിൽ നിന്നും ഭക്ഷണങ്ങൾ നൽകി അവരെ നമുക്ക് കുറച്ചു നാല് എങ്കിലും സഹായിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഡ്രെസ്സുകൾ പോലെയുള്ള ഉത്പന്നങ്ങളും നൽകി നമുക്ക് സഹായിക്കുവാൻ സാധിക്കുന്നു .

അടുത്തതായി നമുക്കും നമ്മളാൽ കഴിയുന്ന തുക സംഭാവന നൽകുവാൻ സാധിക്കുന്നു .സംഭാവനകൾ നിങ്ങൾക്ക് പലവിധത്തിൽ നൽകുവാൻ സാധിക്കുന്നു .നിങ്ങൾക്ക് തുക നേരിട്ട് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുകയോ അല്ലെങ്കിൽ ചെക്ക് മുഖേന നൽകുകയോ ചെയ്യാവുന്നതാണ് .

cheque/DD to:

The Principal Secretary (Finance) Treasurer,
Chief Minister’s Distress Relief Fund,
Secretariat,
Thiruvananthapuram – 695001

To donate online:

Account number: 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFS Code: SBIN0070028
PAN: AAAGD0584M
Name of Donee: CMDRF

ഇത് ഒന്നും അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി ചെയ്യുവാൻ സാധിക്കുന്നു .അതിന്നായി Paytm പോലെയുള്ള ആപ്ലികേഷനുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .

ഇങ്ങനെയുള്ള ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കുവാനും സാധിക്കുന്നു .Paytm ആപ്ലിക്കേഷനിൽ ആദ്യം തന്നെ ഈ ഓപ്‌ഷൻ നൽകിയിരിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo