LG 24GM79 & LG 34UC79G പോലെയുള്ള മികച്ച ക്വാളിറ്റിയുള്ള ഗെയിമിങ് മോണിറ്ററുകൾ
ഒരു ഗെയിമിലേക്ക് കടന്നുവരുകയാണെങ്കിൽ ഒന്നുകിൽ നിങ്ങൾ ഒരു മികച്ച ഗെയിമെർ ആയിരിക്കണം അല്ലെങ്കിൽ ഗ്രേറ്റ് ഗെയിമെർ ആയിരിക്കണം .ഗെയിം നല്ലതുപോലെ കളിക്കുവാൻ പുതിയ GPU അല്ലെങ്കിൽ നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രൊസസർ എന്നിവ അത്യാവിശ്യംമാണ് .അതുപോലെതന്നെ ഒരു മികച്ച മോണിറ്ററും നിങ്ങളെ മികച്ച രീതിയിൽ ഗെയിമിങ് നടത്തുവാൻ സഹായകകരമാകുന്നു .
എന്നാൽ നിലവിൽ നിങ്ങളെ മികച്ച രണ്ടു ഗെയിമിങ് മോണിറ്ററുകൾ ആണ് പരിചയപ്പെടുത്തുന്നത് . LG 24GM79 & LG 34UC79G എന്നി മോഡലുകൾ ആണിത് .ഈ മോഡലുകളുടെ സ്‌ക്രീൻ നിങ്ങളെ വളരെ മികച്ച രീതിയിൽ ഗെയിം കളിക്കുവാൻ സാധിക്കുന്നതാണ് .ഒരു ഗെയിം മോണിറ്റർ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മോഡലുകൾ വളരെ സഹായകമാകുന്നു .
റെസ്പോൺസ് ടൈം
ഒരു ഗെയിമർ എന്ന നിലയിൽ നിങ്ങൾക്ക് വേഗതയുള്ള കൂടാതെ മികച്ച റെസ്പോൺസ് ,റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന ഒരു മോണിറ്റർ ആവശ്യമാണ്.പിക്സൽ പ്രതികരണ നിരക്ക് എന്നത് നിറങ്ങൾക്കിടയിൽ മാറാൻ ഒരു പിക്സൽ എടുത്ത സമയമാണ്.ഇതിന്റെ പ്രവർത്തനം വേഗത്തിൽ നടക്കുന്നതാണ് .പിക്സലുകൾ നിറങ്ങള്ക്കിടയിൽ മാറി പോകുമ്പോൾ സംഭവിക്കുന്ന മങ്ങലുകൾ കുറയ്ക്കുന്നതിന് താഴ്ന്ന പിക്സല് പ്രതികരണ സമയം സഹായിക്കുന്നു.ഇതിൽ നിങ്ങൾക്ക് ഒരു സ്മൂത്ത് എക്സ്പീരിയൻസ് ആണ് ലഭിക്കുന്നത് .മികച്ച ഒരു ഗെയിമിങ് മോണിറ്റർ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് LG 24GM79 വാങ്ങിക്കാവുന്നതാണ് .
റിഫ്രഷ് റേറ്റ്
വേഗത കുറഞ്ഞ പുതുക്കിയ നിരക്കുകൾ ഉള്ള മോണിറ്ററുകൾ വേഗത്തിലുള്ള ആക്ഷൻ ദൃശ്യ സീനുകൾ കാണിക്കുന്നു, അതിൽ അവർ മങ്ങിയതും അസ്വാഭാവികവുമാണ്.എൽജി 24GM79 & 34UC79 തുടങ്ങിയ ഗെയിമിംഗ് മോണിറ്ററുകൾ 144 റിഫ്രഷ് നിരക്കുകളെ ആശ്രയിച്ചിരിക്കുന്നു.എന്നുവെച്ചാൽ നിങ്ങൾക്ക് വളരെ മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുവാൻ ഇതിൽ സാധിക്കുന്നു എന്നതാണ് .ഒരു നസല്ല ഗെയിമുകൾ കളിക്കുമ്പോൾ നമുക്ക് ഒരുപാടു കാര്യങ്ങൾ ആവിശ്യമാണ് .അതിൽ ഒന്നാണ് മോണിറ്റർ എന്നത് .തീർച്ചയായും LG 24GM79 മോണിറ്ററുകൾ നിങ്ങളെ വളരെ മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുവാൻ സഹായിക്കുന്നു .
പാനൽ വലുപ്പവും റെസല്യൂഷനും
ഒരു മോണിറ്ററിനെ സംബദ്ധിച്ചടത്തോളോം ഏറ്റവും പ്രധാനമായ ഒരു ഘടക്കമാണ് പാനൽ വലുപ്പവും റെസല്യൂഷനും.കാരണം അത് നിങ്ങളെ കൂടുതൽ മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുവാൻ സാധ്യമാകുന്നു .24 ഇഞ്ചിന്റെ പാനൽ സൈസ് ആണ് LG 24GM79 നു നൽകിയിരിക്കുന്നത് .21:9 ആസ്പെക്ട് റെഷിയോ ആണ് ഇവയ്ക്ക് നൽകിയിരിക്കുന്നത് .മോണിറ്റർ അവരുടെ കാഴ്ചപ്പാടുകളെ കൂടുതലായി ആകർഷിക്കുന്നതിനാൽ ഗെയിമിലേക്ക് ഗെയിമറുകൾ മുഴുകാൻ ഇത് സഹായിക്കുന്നു.
കൂടുതൽ സവിശേഷതകൾ
ഈ ഗെയിമിങ് മോണിറ്ററുകളിൽ ഇതുകൂടാതെ തന്നെ കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .എൽജി ഗെയിമിംഗ് മോണിറ്ററുകളിൽ ബ്ലാക്ക് സ്റ്റബിലൈസറിലുള്ള മറ്റ് ഗെയിമിംഗ് സെൻട്രീക് സവിശേഷതകളുണ്ട്.അതുകൂടാതെ ഈ മോണിറ്ററുകളിൽ ഡൈനാമിക് ആക്ഷൻ Sync ,കസ്റ്റം ഗെയിമിംഗ് മോഡുകൾ എന്നിവയും ഇതിന്റെ ഒരു പ്രധാന സവിശേഷതകളാണ് .കറുത്ത സ്റ്റെബിലൈസർ ഇരുണ്ട ഭാഗങ്ങളിൽ തെളിച്ചം വർദ്ധിപ്പിക്കുന്നു .അതിലൂടെ അവിടെ മറഞ്ഞിരിക്കുന്ന ഒരു ശത്രുവിനെ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു.ഇത് വളരെ മികച്ച രീതിയിൽ കാര്യങ്ങൾ പ്രവർത്തിപ്പിക്കുന്നു .
പോർട്ടുകളും എർഗനോമിക്സും
ഒരു ഗെയിമിങ് മോണിറ്ററുകളിൽ അത്യാവിശ്യംമായി വേണ്ടത് പോർട്ടുകളാണ് .എന്നാൽ ഈ ഗെയിമിങ് മോണിറ്ററുകളിൽ മികച്ച HDMI പോർട്ടുകളാണ് നൽകിയിരിക്കുന്നത് .അതുകൂടാതെ ഇതിന്റെ വലുപ്പവും നീളവും നിങ്ങളുടെ താൽപര്യത്തിനു അനുസരിച്ചു മാറ്റുവാനും സാധിക്കുന്നതാണ് .നിങ്ങളുടെ സീറ്റിങ് പൊസിഷൻ മാറുന്നതിനു അനുസരിച്ചും ഇത് നിങ്ങൾക്ക് മാറ്റുവാൻ സാധിക്കുന്നു .അങ്ങനെ നിങ്ങൾക്ക് വളരെ നല്ല രീതിയിൽ ഗെയിമുകൾ ആസ്വദിക്കുവാൻ സാധ്യമാകുന്നു .