digit zero1 awards

1Gbps സ്പീഡുമായി ജിയോയുടെ പുതിയ ഓഫറുകൾ”

1Gbps സ്പീഡുമായി ജിയോയുടെ പുതിയ ഓഫറുകൾ”
HIGHLIGHTS

ബ്രോഡ്ബാൻഡ് രംഗത്തേക്ക് ജിയോ എത്തുന്നു

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ വിപണിയിൽ എത്തുന്നു . .അതിനു ശേഷം ജിയോയുടെ പുതിയ ബ്രോഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കുന്നു .

1Gbps gigabit ബ്രോഡ് ബാൻഡ് സ്പീഡുമായാണ് ഇത്തവണ ജിയോ എത്തുന്നത് .മികവേറിയ ഡൗൺലോഡിങ്ങ് സ്പീഡ് ആണ് ഈ പുതിയ സർവീസുകൾക്ക് ഉള്ളത് .

ഏകദേശം 95Mbps ഡൌൺലോഡ് സ്പീഡിനു മുകളിൽ ആണ് ഇത് ലഭിക്കുന്നത് .ഇതിനു മാസം 4000 രൂപയ്ക്കു അടുത്തുവരെ ചാർജ്ജ് ഈടാക്കുന്നത് ആയിരിക്കും .

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo