വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഒരു ട്രിക്ക് .നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ഇത് ചെയ്യുവാൻ സാധിക്കുന്നത് .ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണ് .
അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകൾ .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്ലികേഷനുകൾ ഉപയോഗിക്കുന്നവർ അത് സെക്യൂർ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .
വാട്ട്സ് ആപ്പ് ബ്ലോക്ക് ചെയ്തത് 20 ലക്ഷം അക്കൗണ്ട്
ഇന്ത്യയിൽ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തതായി റിപ്പോർട്ടുകൾ .ജൂൺ കൂടാതെ ജൂലൈ മാസങ്ങളിൽ ഏകദേശം 30 ലക്ഷത്തിനു അടുത്ത് അക്കൗണ്ടുകളും കൂടാതെ ഒക്ടോബർ മാസ്സത്തിൽ ഏകദേശം 20 ലക്ഷം അക്കൗണ്ടുകളും ആണ് ബാൻ ചെയ്തിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .വാട്ട്സ് ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈൻസ് ഫോള്ളോ ചെയ്യാത്തതിന് തുടർന്നാണ് ഇത്തരത്തിൽ അകൗണ്ടുകൾ ബാൻ ചെയ്തിരിക്കുന്നത് .
2021 ലെ IT നിയമപ്രകാരംമാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പ് 2 മില്യൺ അക്കൗണ്ടുകൾക്ക് പൂട്ട് ഇട്ടിരിക്കുന്നത് .ജൂൺ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവുകളിൽ ആണ് കൂടുതൽ വാട്ട്സ് ആപ്പ് അക്കൗണ്ടുകൾക്ക് പണിവീണിരിക്കുന്നത്.വാട്ട്സ് ആപ്പിലൂടെ ഫേക്ക് മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ അടക്കമുള്ളവരുടെ അക്കൗണ്ടുകളും ഇതിൽ ഉണ്ട് .
അതുകൊണ്ടു തന്നെ നിങ്ങളുടെ വാട്ട്സ് ആപ്പിൽ വരുന്ന സ്പാം ,ഫേക്ക് മെസേജുകൾ മറ്റാർക്കും ഫോർവേഡ് ചെയ്തിരിക്കുക .അത്തരത്തിൽ മെസേജുകൾ വരുകയാണെങ്കിൽ അതിനു ശെരിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഫോർവേഡ് ചെയ്യുക .രണ്ടു മാസ്സത്തിനകം ഏകദേശം 40 ലക്ഷം അക്കൗണ്ടുകൾക്കായിരുന്നു പൂട്ടുവീണിരുന്നത് .