Jioയുടെ ട്രൂ 5G ലഭിക്കുന്ന ഫോണുകൾ ഇവയെല്ലാം… നിങ്ങളുടെ ഫോണും ലിസ്റ്റിലുണ്ടോ?

Updated on 02-Jan-2023
HIGHLIGHTS

രാജ്യം 5ജി സ്പീഡിൽ കുതിക്കുകയാണ്

2023 അവസാനത്തോടെ ഇന്ത്യയിലെ ചെറുഗ്രാമങ്ങളിലേക്കും 5ജി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജിയോ

എന്നാൽ നിങ്ങളുടെ സ്മാർട്ട്ഫോണിലും ജിയോ 5ജി ലഭിക്കുമോ എന്നറിയുമോ?

ഏറെ പ്രതീക്ഷയോടെയാണ് രാജ്യം 5Gയ്ക്കായി കാത്തിരുന്നത്. ഇന്ത്യയിൽ 5ജി എത്തിയതിന് പിന്നാലെ തന്നെ എയർടെൽ, ജിയോ തുടങ്ങിയ പ്രമുഖ ടെലികോം ദാതാക്കൾ തങ്ങളുടെ 5G വേർഷൻ അവതരിപ്പിച്ചു. എന്നാൽ ഇതിൽ മികച്ചതായി പലരും അഭിപ്രായപ്പെടുന്നത് റിലയൻസ് ജിയോ (Reliance Jio) യുടെ 5ജിയാണ്. എന്നാൽ, ജിയോ True 5G പിന്തുണയ്ക്കുന്ന ഫോണുകൾ ഏതെല്ലാമെന്ന് അറിയാം. റിലയൻസ് ജിയോ അവരുടെ വെൽക്കം ഓഫറിനൊപ്പം 4 നഗരങ്ങളിൽ അതിന്റെ ട്രൂ 5G സേവനം ആരംഭിച്ചിരുന്നു. ഇപ്പോൾ ഗുജറാത്തിലെ 10 നഗരങ്ങളിലും ആകെ 33 ജില്ലകളിലും ജിയോ ലഭ്യമാണ്. ഇതിൽ ഏറ്റവും പുതിയതായി ഉൾപ്പെട്ടിരിക്കുന്ന നഗരം കേരളത്തിലെ കൊച്ചിയും, തിരുവനന്തപുരവും കൂടാതെ ഗുരുവായൂർ ക്ഷേത്രപരിസരവുമാണ്.
2022ൽ തുടക്കമിട്ട 5ജി സേവനം (5G Services) രാജ്യത്തിന്റെ ചെറുഗ്രാമങ്ങളിലേക്ക് വരെ എത്തിക്കാനാണ് റിലയൻസിന്റെ ലക്ഷ്യം. 2023 ഡിസംബറോടെ എല്ലായിടത്തും ജിയോ ട്രൂ 5ജി വരുന്നതാണെന്നും കമ്പനി പ്രസ്താവിച്ചു. എന്നാൽ, നിലവിലെ 4G സിമ്മുകൾ മാറ്റേണ്ട എന്നത് 5Gയിലേക്ക് ചുവട് മാറുന്ന പ്രക്രിയ ലളിതമാക്കുന്നു. 5G പ്രവർത്തിപ്പിക്കുന്നതിനായി സിമ്മുകൾ ടെലികോം കമ്പനികൾ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

നിങ്ങളുടെ ഫോണിൽ 5G എങ്ങനെ പ്രവർത്തനക്ഷമമാക്കുന്നു എന്നത് നിങ്ങളുടെ ടെലികോം കമ്പനിയെ ആശ്രയിച്ചിരിക്കുന്നു. അതുപോലെ ഏതെല്ലാം ഫോണുകളിലാണ് ജിയോ തങ്ങളുടെ 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നതെന്ന് നോക്കാം. 5G ഓപ്‌ഷനുകൾ ലഭ്യമാകുന്ന ഫോണുകളുടെ ലിസ്റ്റ് ചുവടെ വിവരിക്കുന്നു.

സാംസങ് (Samsung)

ഗാലക്സി A73

ഗാലക്സി A52s 5G

ഗാലക്സി A53 5G

ഗാലക്സി A33 5G

ഗാലക്സി A22 5G

ഗാലക്സി S21 FE

ഗാലക്സി S22

ഗാലക്സി S22+

ഗാലക്സി S22 Ultra

ഗാലക്സി M33

ഗാലക്സി M13

ഗാലക്സി M53

ഗാലക്സി Z ഫ്ലിപ്4

ഗാലക്സി Z ഫോൾഡ്4

ഗാലക്സി S21

ഗാലക്സി S21 പ്ലസ്

ഗാലക്സി S21 അൾട്രാ

ഗാലക്സി F42 5G

കൂടുതൽ വാർത്തകൾ: വെറും 7,499 സാംസങ്ങിന്റെ കിടിലൻ ഫോൺ വാങ്ങിയാലോ?

ഗാലക്സി M52 5G

ഗാലക്സി Z ഫ്ലിപ്3

ഗാലക്സി Z ഫോൾഡ്3

ഗാലക്സി M32 5G

ആപ്പിൾ ഫോണുകൾ (Apple Phones)

ഐഫോൺ 12 മിനി

ഐഫോൺ 12

ഐഫോൺ 12 പ്രോ

ഐഫോൺ 12 പ്രോ മാക്സ്

ഐഫോൺ 13 മിനി

ഐഫോൺ 13

ഐഫോൺ 13 Pro

ഐഫോൺ 13 പ്രോ മാക്സ്

ഐഫോൺ SE 2022

ഐഫോൺ 14

ഐഫോൺ 14 പ്ലസ്

ഐഫോൺ 14 പ്രോ

ഐഫോൺ 14 പ്രോ മാക്സ്

ഷവോമി, റെഡ്മി, പോകോ (XIAOMI, REDMI AND POCO)

Mi 11 അൾട്രാ 5G

ഷവോമി 12 പ്രോ 5G

ഷവോമി 11T പ്രോ 5G

റെഡ്മി നോട്ട് 11 പ്രോ+ 5G

ഷവോമി 11 ലൈറ്റ് NE 5G

റെഡ്മി നോട്ട് 11T 5G

റെഡ്മി 11 പ്രൈം 5 ജി

റെഡ്മി നോട്ട് 10T 5G

Mi 11X 5G

Mi 11X Pro 5G

റെഡ്മി കെ50ഐ 5ജി

ഷവോമി 11i 5G

ഷവോമി 11i ഹൈപ്പർചാർജ് 5G

പോകോ M3 Pro 5G

പോകോ M4 5G

പോകോ M4 Pro 5G

പോകോ X4 പ്രോ

ഓപ്പോ (Oppo)

റിനോ 8

റെനോ 8 പ്രോ

റിനോ 7

F21 പ്രോ 5G

F19 Pro+

ഓപ്പോ K10 5G

ഓപ്പോ A53s 5G

F21s പ്രോ 5G

വിവോ (Vivo)

വിവോ V20 Pro

വിവോ X60 പ്രോ+

വിവോ X60

വിവോ X60 Pro

വിവോ V21 5G

വിവോ V21e

വിവോ X70 Pro

വിവോ X70 Pro+

വിവോ Y72 5G

വിവോ V23 5G

വിവോ V23 Pro 5G

വിവോ V23e 5G

വിവോ T1 5G

വിവോ Y75 5G

വിവോ T1 പ്രോ

വിവോ X80

വിവോ X80 പ്രോ

വിവോ V25

വിവോ V25 പ്രോ

വിവോ Y55 5G

വിവോ Y55s 5G

റിയൽമി (Realme)

റിയൽമി 8s 5G

റിയൽമി X7 Max 5G

റിയൽമി Narzo 30 Pro 5G

റിയൽമി 8 5G

റിയൽമി GT 5G

റിയൽമി GT മാസ്റ്റർ പതിപ്പ്

റിയൽമി GT Neo2

റിയൽമി 9 5G

റിയൽമി 9 Pro

റിയൽമി 9 പ്രോ+

റിയൽമി Narzo 30 5G

റിയൽമി 9 സ്പീഡ് പതിപ്പ്

റിയൽമി ജിടി 2

റിയൽമി GT 2 pro

റിയൽമി GT നിയോ 3 & നിയോ 3 150W

റിയൽമി നാർസോ 50 പ്രോ 5G

വൺപ്ലസ് (OnePlus)

വൺപ്ലസ് നോർഡ്

വൺപ്ലസ് നോർഡ് CE 5G

വൺപ്ലസ് നോർഡ് CE 2 5G

വൺപ്ലസ് 10 പ്രോ

വൺപ്ലസ് നോർഡ് CE 2 ലൈറ്റ് 5G

വൺപ്ലസ് 10R

വൺപ്ലസ് നോർഡ് 2T

വൺപ്ലസ് 10T

വൺപ്ലസ് 8

വൺപ്ലസ് 8T

വൺപ്ലസ് 8 പ്രോ

വൺപ്ലസ് നോർഡ് 2

വൺപ്ലസ് 9R

വൺപ്ലസ് 9

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9RT

ഐക്യൂ (IQOO)

ഐക്യൂ Z6 പ്രോ

ഐക്യൂ നിയോ 6

ഐക്യൂ Z6 ലൈറ്റ് 5G

ഐക്യൂ 7

ഐക്യൂ 7 ലെജൻഡ്

ഐക്യൂ Z3 5G

ഐക്യൂ Z5 5G

ഐക്യൂ 9 പ്രോ

ഐക്യൂ 9

ഐക്യൂ 9 SE

ഐക്യൂ Z6

ഐക്യൂ 9T

മോട്ടറോള (MOTOROLA)

എഡ്ജ് 30 അൾട്രാ

എഡ്ജ് 30 ഫ്യൂഷൻ

എഡ്ജ് 30

എഡ്ജ് 30 പ്രോ

മോട്ടോ ജി62 5ജി

മോട്ടോ ജി82 5ജി

മോട്ടോ g71 5G

മോട്ടോ g51 5G

എഡ്ജ് 20

എഡ്ജ് 20 പ്രോ

എഡ്ജ് 20 ഫ്യൂഷൻ

അസൂസ് (ASUS)

ROG ഫോൺ 5s

ROG ഫോൺ 5s പ്രോ

ROG ഫോൺ 3

ROG ഫോൺ 6

ROG ഫോൺ 6 പ്രോ

ഇൻഫിനിക്സ് (Infinix)

ഇൻഫിനിക്സ് സീറോ 5G

ഇൻഫിനിക്സ് നോട്ട് 12 5G

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5G

ഇൻഫിനിക്സ് നോട്ട് 20 5G

ഇൻഫിനിക്സ് സീറോ അൾട്രാ

ഇൻഫിനിക്സ് സീറോ 20

മറ്റുള്ളവ

നതിങ് ഫോൺ (1)

ലാവ അഗ്നി

ലാവ ബ്ലേസ് 5G

ടെക്നോ Camon 19 പ്രോ 5G

ടെക്നോ പോവ 5G

ടെക്നോ പോവ നിയോ 5G

നോക്കിയ XR20

നോക്കിയ G60

ഈ മോഡലുകളിലെല്ലാം ജിയോ 5G ലഭ്യമാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :