കിടിലൻ ഫീച്ചറുകളുമായി TCL 65” C2 4K UHD TV

കിടിലൻ ഫീച്ചറുകളുമായി TCL 65” C2 4K UHD TV
HIGHLIGHTS

മികച്ച സവിശേഷതകൾ

ഒരുപാടു സവിശേഷതകൾ ഉൾകൊള്ളിച്ചു പുറത്തിറക്കിയ ഒരു ഫുൾ ഫാമിലിക്ക് ആസ്വദിക്കാവുന്ന തരത്തിൽ TCL പുറത്തിറക്കിയ ഒരു പുതിയ ടിവിയാണ് TCL 65” C2 4K UHD TV.4കെ റെസലൂഷൻ ഡിസ്‌പ്ലേയിലാണ് ഇതിന്റെ പ്രവർത്തനം .മികച്ച സൗണ്ട് ക്ലാരിറ്റി കൂടാതെ മികച്ച ആപ്ലികേഷനുകൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .

നിങ്ങളുടെ കണ്ണുകൾക്ക് പുതിയ കുളിർമ്മ 

4K UHD റെസലൂഷൻ ഡിസ്പ്ലയിൽ മികച്ച ക്ലാരിറ്റിയോടെയാണ് ഇതിന്റെ പ്രവർത്തനം .നിങ്ങളുടെ കണ്ണുകൾക്ക് കുളിർമ്മയെക്കണ് 65 ഇഞ്ചിന്റെ ഈ TCL ടിവികൾക്ക് കഴിയുന്നു എന്നതും ഒരു പ്രധാന സവിശേഷതയാണ് .

മികച്ച രൂപകൽപന 

TCL ന്റെ എല്ലാ മോഡലുകളും പോലെത്തന്നെ രൂപകല്പനയിൽ ഇത് വളരെ മികച്ചുതന്നെ നിൽക്കുന്നു .11.8mm തിൻ എഡ്ജുകളാണ് ഇതിനുള്ളത് .ഇത് വെറും ഒരു ഫ്രെയിം അല്ല ,അതിനുപരി മറ്റൊരു തലത്തിൽ ഇതിനെ എത്തിക്കുന്നു .ഒരിക്കലും നിങ്ങൾക്ക് ഒരു നിരാശവരാത്തരീതിയിലാണ് ഇതിന്റെ രൂപകൽപന .

 

മികച്ച ഓഡിയോ

 

അതിഭയങ്കരമായ സൗണ്ട് ക്വാളിറ്റി ഇതിന്റെ മറ്റൊര്ട് പ്രധാന സവിശേഷതയാണ് .4 ചാനൽ സെറ്റപ്പ് സ്പീക്കറുകൾ കൂടാതെ രണ്ടു ബാസ്സ് ,ട്രെബിൽ സ്പീക്കറുകൾ ആണുള്ളത് .ഈ സ്പീക്കറുകൾ മുന്നിൽ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത് .ഈ ടീവിയുടെ മറ്റൊരു പ്രധാന സവിശേഷത എന്നുപറയുന്നത് DTS ഡോൾബി സിസ്റ്റം തന്നെയാണ് .അതുകൊണ്ടുതന്നെ എത്രമാത്രം സൗണ്ട് ക്ലാരിറ്റി ഇത് കാഴ്ചവെക്കുന്നുണ്ട് എന്ന് നമുക്ക് മനസിലാക്കുവാൻ സാധിക്കുന്നു .

 

നിങ്ങളെ അനുസരിക്കുന്ന റിമോട്ടുകൾ 

ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ്  TCL ടിവിയുടെ റിമോട്ട് നിർമിച്ചിരിക്കുന്നത് .കൂടാതെ ഈ റിമോട്ടിൽ ഒരുപാടു ഫീച്ചറുകൾ കൊടുത്തിരിക്കുന്നു .ഇതിന്റെ മറ്റൊരു സവിശേഷത വോയിസ് കൺട്രോൾ ആണ് .നിങ്ങൾക്ക് നിങ്ങളുടെ വോയിസ് വഴി ഇതിനെ നിയന്ദ്രിക്കാൻ സാധിക്കുന്നതാണ് .

പവർ ഫുൾ ഫ്ലാറ്റ് ഫോം 

TCL 65” C2 TV comes with a  quad-core Cortex A53 CPU clocked at 1.5Ghz along with a dual-core Mali T860 GPU ലാണ് ഇതിന്റെ പ്രവർത്തിക്കുന്നത് .16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .

 

ബിൽറ്റ്  ഇൻ  Chromecast

 

നിങ്ങൾക്ക് ഒരു സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതുപോലെതന്നെ ഇതിനെ ഉപയോഗിക്കുവാൻ സാധിക്കുന്നു .ഒരു ആൻഡ്രോയിഡ് സ്മാർട്ട് ഫോണിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾക്ക് Chromecast വഴി ഇതിൽ ലഭ്യമാകുന്നു .നിങ്ങൾക് നിങ്ങളുടെ ഫോട്ടോ അതുപോലെയുള്ള മറ്റുകാര്യങ്ങൾ ഇതിൽ ഷെയർ ചെയ്യുവാൻ സാധിക്കുന്നു 

ആൻഡ്രോയിഡ് ഇന്സൈഡ് 

നമുക്കറിയാം ഒരുപാടു സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിൽ നിർമ്മിച്ചിരിക്കുന്നു .എന്നാൽ ഒരു ടിവി ആൻഡ്രോയിഡിൽ നിർമ്മിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ് .ഇതിന്റെ പ്രവർത്തനം ആൻഡ്രോയിഡ് എം ലാണ് നടക്കുന്നത് .അതുകൊണ്ടു തന്നെ ഇതിൽ യൂ ടൂബ് പോലെയുള്ള ആപ്ലികേഷനുകൾ  വളരെ അനായാസകരമായി ഉപയോഗിക്കുവാൻ സാധിക്കുന്നു .

Netflix ഉണ്ട് 

ഈ ടെലിവിഷൻ പുറത്തിറങ്ങുന്നത് Netflix ആപ്ലികേഷനിലൂടെയാണ് .ഇതിലൂടെ നിങ്ങൾക്ക് പുതിയ പരസ്യങ്ങൾ കൂടാതെ മറ്റു ടെലിവിഷൻ പരിപാടികൾ ആസ്വദിക്കാൻ സാധിക്കുന്നതാണ് .

ഗെയിമെർസ്‌  ഡിലൈറ് 

ഈ ടെലിവിഷനുകൾ ഗെയിമറുകൾക്ക് അനിയോജയമ്മാവിധമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത് .വലിയ ബിഗ് സ്‌ക്രീനിൽ നിങ്ങൾക്ക് ഇതിൽ ഗെയിമുകൾ കളിക്കുവാൻ സാധിക്കുന്നു .

Sponsored

Sponsored

This is a sponsored post, written by Digit's custom content team. View Full Profile

Digit.in
Logo
Digit.in
Logo