999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ

999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ
HIGHLIGHTS

കൂടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു

 

ഇന്നത്തെ paytm ഓഫറുകളിൽ സ്‌പീക്കറുകളും ,ഹെഡ് ഫോണുകളും .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
 
ഇപ്പോൾ ഇവിടെ നിന്നും 999 രൂപയ്ക്ക് താഴെ ലഭിക്കുന്ന ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ  നിങ്ങൾക്ക് paytm TC ഓഫറുകളിൽ ബുക്കിംഗ് നടത്തുവാൻ  സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. ഐ ബാൾ പുറത്തിറക്കിയ ഒരു നല്ല ഹെഡ് ഫോണുകളിൽ ഒന്നാണ് iBall Pulse BT4 Bluetooth Headset .ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ  ബ്ലൂടൂത്ത് ഹെഡ് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTHഎന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2. 10 – 12 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് നൽകുന്ന ഒരു മികച്ച  ബ്ലൂടൂത്ത് ഹെഡ് ഫോണുകളിൽ ഒന്നാണ് Portronics Muffs Wireless Over Ear Headset (Black).ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ  ബ്ലൂടൂത്ത് ഹെഡ് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTHഎന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.10 മീറ്റർ വരെ ബ്ലൂടൂത് ലഭിക്കുന്ന ഒരു ഹെഡ് ഫോൺ  ആണ് iBall MusiTap On Ear Headphone (Black).ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ  ബ്ലൂടൂത്ത് ഹെഡ് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTHഎന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.മോട്ടോറോളയുടെ ഒരു മികച്ച ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഇവിടെ ഓഫറുകളിൽ വാങ്ങിക്കാവുന്ന Motorola Pulse 2 Over Ear Headset With Mic (White).ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ  ബ്ലൂടൂത്ത് ഹെഡ് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTHഎന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5. 2 മണിക്കൂറിനുള്ളിൽ ചാർജ് മുഴുവൻ ആകുന്ന ഒരു ഹെഡ് ഫോൺ ആണ് സ്റ്റൈലിഷ് രൂപത്തിൽ പുറത്തിറക്കിയ Rapoo H1030 Bluetooth On Ear Headphone (Red).ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ  ബ്ലൂടൂത്ത് ഹെഡ് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTHഎന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6. 999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഹെഡ് ഫോണുകളിൽ ഒന്നാണ് TacGears TG-BTHB-S460-B Bluetooth Over Ear Headphone (Black).ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ  ബ്ലൂടൂത്ത് ഹെഡ് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTHഎന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടുതൽ ഹെഡ് ഫോണുകൾക്ക് ഇവിടെ Click ചെയ്യുക 

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചു മാത്രമാണ് ലഭിക്കുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo