Happy Vishu Sale: ആമസോണ്‍ വഴി Home Appliances പകുതി വിലയ്ക്ക് വാങ്ങാം, ഈ വിഷുവിന് സ്പിറ്റ് എസിയോ LG AC-യോ വീട്ടിലെത്തിക്കാം…

ഈ കൊടുംവേനലിൽ മാർച്ച്, ഏപ്രിൽ മാസം പോലും എസിയില്ലാതെ താങ്ങാനാവുന്നില്ല
മെയ് എത്തുന്നതിന് മുന്നേ ചൂടിന് ഒരു അറുതി വേണമെങ്കിൽ എസി വാങ്ങുന്നതാണ് ഉത്തമം
വിഷു പ്രമാണിച്ച് വൻ വിലക്കുറവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്
Happy Vishu Sale: വീട്ടിലേക്ക് പുതിയ എസിയോ മറ്റുപകരണങ്ങളോ നോക്കുന്നുണ്ടോ? എങ്കിൽ ആമസോൺ നിങ്ങൾക്ക് Home Appliances പകുതി വിലയ്ക്ക് തരും. നല്ലൊരു എയർ കണ്ടീഷണർ കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. എന്നാൽ നിങ്ങളുടെ ആവശ്യം അനുസരിച്ച് എസി നോക്കി വാങ്ങുന്നതാണ് ഉത്തമം. ഈ കൊടുംവേനലിൽ മാർച്ച്, ഏപ്രിൽ മാസം പോലും എസിയില്ലാതെ താങ്ങാനാവുന്നില്ല. മെയ് എത്തുന്നതിന് മുന്നേ ചൂടിന് ഒരു അറുതി വേണമെങ്കിൽ എസി വാങ്ങുന്നതാണ് ഉത്തമം.
1.5 ടൺ സ്പ്ലിറ്റ് എസിയിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, വേൾപൂൾ, കാരിയർ, എൽജി ബ്രാൻഡുകളുടേത് നോക്കാം. വിഷു പ്രമാണിച്ച് വൻ വിലക്കുറവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഹോം അപ്ലൈയൻസുകൾക്ക് Happy Vishu Sale
Whirlpool 1.5 ടൺ 3 സ്റ്റാർ സ്പ്ലിറ്റ് എസി നിങ്ങൾക്ക് ഏറ്റവും കിഴിവിൽ വാങ്ങാം. 4-ഇൻ-വൺ കംഫർട്ടബിൾ കൂൾ മോഡിലുള്ള എസിയാണിത്. വിഷു പ്രമാണിച്ച് ഇപ്പോൾ പകുതി വിലയ്ക്ക് ഈ എസി സ്വന്തമാക്കാം. 52 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ ഇത് തണുപ്പിച്ച് മികച്ച ഫീൽ തരും. 62000 രൂപ വില വരുന്ന വേൾപൂൾ എസിയ്ക്ക് ഇപ്പോൾ വില 32490 രൂപ മാത്രമാണ്.
കാരിയർ 1.5 ടൺ 5 സ്റ്റാർ വൈ-ഫൈ സ്മാർട് ഫ്ലെക്സികൂൾ ഇൻവെർട്ടറും വിഷു പ്രമാണിച്ച് ഓഫറുണ്ട്. സ്മാർട് എനർജി ഡിസ്പ്ലേയിലാണ് ഇത് പ്രവർത്തിക്കുന്നത്. 5760 വാട്ട് കൂളിങ് കപ്പാസിറ്റിയും, 52 ഡിഗ്രി സെൽഷ്യസ് കൂളിങ് സപ്പോർട്ടുമുള്ള എസിയാണിത്. ആമസോണിൽ നിങ്ങൾക്കിപ്പോൾ 42990 രൂപയ്ക്ക് ഈ എസി വാങ്ങാം.
അടുത്ത ഓഫർ LG 1.5 ടൺ 3 സ്റ്റാർ ഡ്യുവൽ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയാണ്. ഇതിലെ പ്രധാന സവിശേഷത AI കൺവേർട്ടിബിൾ 6 ഇൻ-1 ടെക്നോളജിയുണ്ടെന്നതാണ്. പെട്ടെന്ന് കൂളിങ് ലഭിക്കാൻ VIRAAT മോഡും ഇതിൽ ലഭിക്കും. എൽജി ലാപ്ടോപ്പ് നിങ്ങൾക്ക് 37690 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഇതിന്റെ ഒറിജിനൽ വില 78990 രൂപയാണ്. ഈ മൂന്ന് ബ്രാൻഡുകളുടെയും എസി പകുതി വിലയ്ക്ക് ഓൺലൈനായി പർച്ചേസ് ചെയ്യാം.
ഇനി അധികം വൈദ്യുതി ഉപയോഗിക്കാതെ, മികച്ച കൂളിങ് എക്സ്പീരിയൻസാണ് നോക്കുന്നതെങ്കിൽ കാരിയറാണ് നല്ലത്. അതും കാരിയറിന്റെ 5 സ്റ്റാർ മോഡൽ എനർജി എഫിഷ്യന്റായ ഡിവൈസാണ്. 5.13 ISEER വോപ്പിങ്ങുള്ള 5 സ്റ്റാർ കാരിയർ എസിയും 50000 രൂപയ്ക്ക് താഴെ ലഭിക്കും. ആമസോണിൽ ഇതിന് 42990 രൂപയാണ് ചെലവാകുന്നത്. ഇനി ഇഎംഐയിലാണ് വാങ്ങുന്നതെങ്കിൽ 2084 രൂപയിൽ ലഭിക്കും.
എസികൾ മുഖ്യമായും മൂന്ന് തരത്തിലാണ് വരുന്നത്. ഇതിൽ സ്പ്ലിറ്റ് എസികളാണ് വലിയ റൂമുകൾക്കും മറ്റും അനുയോജ്യം. എന്നാൽ ഫിറ്റ് ചെയ്യുന്നത് അൽപ്പം ദുഷ്കരം തന്നെയാണ്. വിൻഡോസ് എസിയും പോർട്ടബിൾ എസിയുമാണ് മറ്റുള്ളവ.
Also Read: സിനിമ തിയേറ്റർ എക്സ്പീരിയൻസ് തരുന്ന URBAN Harmonic Soundbar 2080 വിലയും വിശദാംശങ്ങളും
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile