ഈ Diwali Offer പ്രയോജനപ്പെടുത്തിയാൽ ഇലക്ട്രിക് ഇൻഡക്ഷൻ അടുപ്പുകൾ കിഴിവിൽ വാങ്ങാം. ദീപാവലി പ്രമാണിച്ച് Amazon നടത്തുന്ന ഫെസ്റ്റിവൽ സെയിലിലാണ് വമ്പൻ ഓഫറുകൾ.
ഇലക്ട്രിക് ഇൻഡക്ഷനുകൾ വീട്ടിലെ അടുക്കളയിൽ മാത്രമല്ല, ജോലി ആവശ്യത്തിനും മറ്റും സഞ്ചരിക്കുന്നവർക്കും ഇത് പ്രയോജനപ്പെടും. അതുപോലെ പിജി, ഹോസ്റ്റൽ ഇടങ്ങളിലും ഒരു Induction ഉള്ളത് ഗുണം ചെയ്യും.
ബ്രാൻഡഡ് ഇൻഡക്ഷൻ അടുപ്പുകൾ വളരെ വിലക്കിഴിവിൽ വാങ്ങാനുള്ള ഡീലുകളാണ് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ ജോലി എളുപ്പമാക്കാൻ ഈ ഇലക്ട്രിക് ഇൻഡക്ഷനുകൾക്ക് സാധിക്കും. ഗ്യാസ് കണക്ഷനുകളില്ലാത്ത ഇടത്തും, ഇലക്ട്രിക് ഇൻഡക്ഷനുകൾ ആശ്വാസമാണ്.
ജോലി അനുസരിച്ച് ക്രമീകരിക്കാവുന്ന വിവിധ മോഡുകൾ ഇൻഡക്ഷനുകളിലുണ്ട്. വി-ഗാർഡ്, ഫിലിപ്സ്, പ്രെസ്റ്റീജ് കമ്പനികളിൽ നിന്നുള്ള ഇൻഡക്ഷനുകൾക്ക് ഇപ്പോൾ ഓഫറുണ്ട്. അതും വലിയ വിലയാകാതെ, 3000 രൂപയ്ക്കും താഴെ ഇൻഡക്ഷൻ വാങ്ങാം. ശ്രദ്ധിക്കേണ്ടത്, ആമസോണിലെ ഫെസ്റ്റിവൽ ഓഫർ പരിമിതകാലത്തേക്ക് മാത്രമുള്ളതാണ്.
1800 വാട്ട് ഉപയോഗിച്ച് ഫാസ്റ്റ് കുക്കിങ് ഇൻഡക്ഷനാണിത്. ഇതിൽ എനർജി സേവിങ് ടെക്നോളജിയും LED ഡിസ്പ്ലേയുമുണ്ട്. 3,193 രൂപയാണ് പീജിയൺ ബൈ സ്റ്റോവ്ക്രാഫ്റ്റ് ക്രൂയിസ് ഇൻഡക്ഷന്റെ വില. എന്നാൽ ആമസോൺ 60% കിഴിവിലൂടെ 1,289 രൂപയ്ക്ക് വിൽക്കുന്നു. Pigeon by Stovekraft Cruise വാങ്ങാനുള്ള ലിങ്ക്.
ഓട്ടോമാറ്റിക് ഷട്ട് ഓഫ് സംവിധാനമുള്ള ഇൻഡക്ഷൻ അടുപ്പാണിത്. ഡിജിറ്റൽ ഡിസ്പ്ലേ ഇതിലുണ്ട്. ഇൻഡക്ഷൻ 2000W ഫാസ്റ്റ് കുക്കിങ് അനുവദിക്കുന്നു. ഐബെൽ IBL30YO ഇൻഡക്ഷൻ സ്റ്റൌവിന് 3,890 രൂപയാണ് വില. ഇപ്പോൾ നിങ്ങൾക്ക് 63 ശതമാനം കിഴിവിൽ 1,420 രൂപയ്ക്ക് ലഭിക്കും. പർച്ചേസ് ലിങ്ക് ഇതാ.
ക്രിസ്റ്റൽ ഗ്ലാസിൽ നിർമിച്ച ഫിലിപ്സിന്റെ ഇൻഡക്ഷനാണിത്. 2100W ഫാസ്റ്റ് കുക്കിങ്, സ്മാർട് സെൻസ് ടെക്നോളജി ഇതിലുണ്ട്. 5 പ്രീസെറ്റ് മെനു ഓപ്ഷനുകളും ലഭിക്കുന്നതാണ്. 5,995 രൂപയാണ് ഇതിന്റെ റീട്ടെയിൽ വില. എന്നാൽ ആമസോണിൽ നിന്ന് 2,699 രൂപയ്ക്ക് വാങ്ങാവുന്നതാണ്. പർച്ചേസ് ലിങ്ക് ഇതാ.
1600 വാട്ട് ഉപയോഗിച്ച് ഫാസ്റ്റ് കുക്കിങ് ചെയ്യാവുന്ന പ്രെസ്റ്റീജ് ഇൻഡക്ഷനാണിത്. എയറോഡൈനാമിക് കൂളിങ് സിസ്റ്റം ഇതിലുണ്ട്. 3,645 രൂപയാണ് പ്രെസ്റ്റീജ് PIC 20-ന്റെ വില. എന്നാൽ ആമസോൺ ഫെസ്റ്റിവൽ സെയിലിലൂടെ 1,899 രൂപയ്ക്ക് വാങ്ങാം. പർച്ചേസ് ലിങ്ക്.
1600 വാട്ടിൽ പ്രവർത്തിക്കുന്ന വി-ഗാർഡ് ഇൻഡക്ഷനും ഗംഭീര കിഴിവിൽ വിൽക്കുന്നു. 4 മണിക്കൂർ ടൈമറും 24 മണിക്കൂർ പ്രീ-സെറ്റ് ഓപ്ഷനും ഇതിലുണ്ട്. 4,499 രൂപയാണ് റീട്ടെയിൽ വില. എന്നാൽ ഓഫറിൽ നിങ്ങൾക്ക് 2,699 രൂപയ്ക്ക് ലഭിക്കും. വി-ഗാർഡ് Vic 1.6T പർച്ചേസിനുള്ള ലിങ്ക്.
Read More: Amazing Offer: നല്ല വെറൈറ്റി Earbuds Myntra സെയിലിൽ വാങ്ങിയാൽ, 1500 രൂപയ്ക്കും താഴെ!
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.