ഹാപ്പി Bday സൂപ്പർ സ്റ്റാർ

Updated on 12-Dec-2016
HIGHLIGHTS

66 ന്റെ നിറവിൽ സൂപ്പർ സ്റ്റാർ ഇന്ന്

വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ തന്നെ സൂപ്പർ സ്റ്റാർ രജനിയുടെ 66-പിറന്നാൾ കൊണ്ടാടുന്നു .

തമിഴ് നാട്ടിൽ ഒരു വലിയ സങ്കടത്തിനു പിന്നാലെ ഇപ്പോൾ അവർ സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ അധികം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ തന്നെ കൊണ്ടാടുന്നു .ഇപ്പോൾ റോബോ 2 ന്റെ തിരക്കിലാണ് രജ്‌നി .

സൂപ്പർ സ്റ്റാറിനു ഒരായിരം ജന്മദിന ആശംസകൾ നേർന്നുകൊണ്ട് ഡിജിറ്റ് മലയാളം കൂടാതെ ഡിജിറ്റ് മലയാളത്തിന്റെ 1 ലക്ഷം വരെ വരുന്ന ഫോള്ളോവെർസ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :