ഫാൻസി നമ്പറുകൾ ആളുകൾക്ക് എന്ന് ഒരു പ്രതേക താല്പര്യം തന്നെയാണ് .പ്രതേകിച്ചു നമ്മൾ മലയാളികൾക്ക് .എന്നാൽ കഴിഞ്ഞ ദിവസം UAE ൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറുകൾ വിറ്റഴിച്ചത് റെക്കോർഡ് തുകയ്ക്ക് ആണ് .
058 888 8888 എന്ന ഒറ്റ നമ്പർ തന്നെ വിറ്റുപോയത് Dh10,000 ദിർഹത്തിനാണ് .അത് വാങ്ങിയതും ഒരു ഇന്ത്യൻ ബിസിനസ്മാൻ തന്നെ .ബാൽവിന്ദർ സാഹ്നി എന്നയാളാണ് ഈ റെക്കോർഡ് തുകയ്ക്ക് ഈ നമ്പറുകൾ സ്വന്തമാക്കിയത് .
അത് കൂടാതെ തന്നെ എമിറേറ്റി എന്നുപറയുന്ന മറ്റൊരു ഇന്ത്യൻ ബിസിനസ്സ്മാൻ 052 200 0000 എന്ന നമ്പർ സ്വന്തമാക്കിയതും റെക്കോർഡ് തുകയ്ക്കാണ് .
Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999