digit zero1 awards

ഗൾഫ് ടെലികോം ഫാൻസി നമ്പറുകൾ ലേലത്തിൽ

ഗൾഫ് ടെലികോം ഫാൻസി നമ്പറുകൾ ലേലത്തിൽ
HIGHLIGHTS

058 888 8888 ലേലത്തിൽ പിടിച്ച തുക കേട്ടാൽ ഞെട്ടും

ഫാൻസി നമ്പറുകൾ ആളുകൾക്ക് എന്ന് ഒരു പ്രതേക താല്പര്യം തന്നെയാണ് .പ്രതേകിച്ചു നമ്മൾ മലയാളികൾക്ക് .എന്നാൽ കഴിഞ്ഞ ദിവസം UAE ൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറുകൾ വിറ്റഴിച്ചത് റെക്കോർഡ് തുകയ്ക്ക് ആണ് .

058 888 8888 എന്ന ഒറ്റ നമ്പർ തന്നെ വിറ്റുപോയത് Dh10,000 ദിർഹത്തിനാണ്‌ .അത് വാങ്ങിയതും ഒരു ഇന്ത്യൻ ബിസിനസ്മാൻ തന്നെ .ബാൽവിന്ദർ സാഹ്നി എന്നയാളാണ് ഈ റെക്കോർഡ് തുകയ്ക്ക് ഈ നമ്പറുകൾ സ്വന്തമാക്കിയത് .

അത് കൂടാതെ തന്നെ എമിറേറ്റി എന്നുപറയുന്ന മറ്റൊരു ഇന്ത്യൻ ബിസിനസ്സ്മാൻ 052 200 0000 എന്ന നമ്പർ സ്വന്തമാക്കിയതും റെക്കോർഡ് തുകയ്ക്കാണ് .

Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999

Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo