ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ

ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ
HIGHLIGHTS

ഇന്ന് മുതൽ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പ്രൈം മെമ്പേഴ്സിന്

ആമസോണിൽ സെപ്റ്റംബർ 21 മുതൽ 24 വരെ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിക്കുകയാണ് ഒരുപാടു മികച്ച ഓഫറുകൾ ഈ ഫെസ്റ്റിവലിൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ട് 150 നു മുകളിൽ സ്മാർട്ട് ഫോണുകളാണ് ലാഭത്തിൽ ഇത്തവണ വാങ്ങിക്കുവാൻ സാധിക്കുന്നത് .

Mi Max 2 (Black, 32GB), വഴി വാങ്ങിക്കാം ,വില Rs.12,999

മോട്ടോ മുതൽ വൺ പ്ലസ് വരെയുള്ള മോഡലുകൾ വമ്പൻ വിലക്കുറവിൽ ഇത്തവണ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുകൂടാതെ 100 ൽ പരം ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Ambrane P-1111 10000mAH Power Bank (Black), വഴി വാങ്ങിക്കാം ,വില Rs.649

 വ്യാഴാഴ്ച മുതൽ ഞായർ വരെയാണ് ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ആമസോണിൽ ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോൺ പരിശോധിക്കുക .അതുകൂടാതെ സെപ്റ്റംബർ 20 മുതൽ പ്രൈം മെമ്പേഴ്സിന് ഓഫറുകൾ ആരംഭിക്കുകയാണ് .HDFC ബാങ്കിന്റെ 10% ഓഫറുകളും ഈ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ലഭിക്കുന്നതാണ് .

SoundMagic P10S Headphones with Mic , വഴി വാങ്ങിക്കാം ,വില Rs.349

അതുകൂടാതെ സ്മാർട്ട് ഫോണുകളിൽ OnePlus 5 ,മോഡലുകൾക്ക്  ലഭിക്കുന്നതാണ് . സ്മാർട്ട്  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ഒരു സുവർണ അവസരം തന്നെയാണ് .

HP 15-BY002AU 2017 15.6-inch Laptop, വഴി വാങ്ങിക്കാം ,വില Rs.19,990

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo