ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ട്രോജൻ വൈറസുകൾ കണ്ടെത്തി .നിങ്ങൾ ഗൂഗിള പ്ലേ സ്റ്റോറിൽ നിന്നും ആപ്പ്ലികെഷനു മറ്റു ഡൌൺലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈലിൽ ഇ ട്രോജൻ വ്യാപിക്കുന്നതായി പ്രെമുഖ ആന്റി വൈറസ് കമ്പനിയായ ഡോക്ടർ വെബ് ട്രോജൻ കണ്ടെത്തി .104 ആൻഡ്രോയ്ഡ് ആപ്പുകളിലാണ് പ്രധാനമായും ട്രോജൻ വൈറസിന്റെ സാന്നിധ്യം റഷ്യയിലെ ഒരു സ്വകാര്യ സുരക്ഷാ കമ്പനി കണ്ടെത്തിയത്.അതുകൊണ്ടുതന്നെ ഇനി നിങ്ങൾ ആപ്പ്ലികെഷൻ ഡൌൺലോഡ് ചെയ്യുമ്പോൾ നോക്കി കൈകാര്യം ചെയ്യണം .ഇവിടെ നിന്നും നിങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റൊറിലെ ആ വൈറസ് ലിങ്കുകൾ മനസിലാക്കാം .വൈറസ് ബാധ കണ്ടെത്തിയ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും ഗൂഗിൾ പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ഡൗൺലോഡ് ചെയ്തു കഴിഞ്ഞവർ ആന്‍ഡ്രോയ്ഡ് ആന്റിവൈറസ് ആപ്പ്ലികെഷൻ ഉപയോഗിക്കുന്നത് നല്ലതാണു എന്നു അവർ വെക്തമാക്കുന്നു .
ഡോക്ടർ വെബ് ട്രോജൻ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആപ്പുകളുടെ ലിസ്റ്റ്
വൈറസ് കണ്ടെത്തിയ ചില ആപ്ലികെഷന്റെ ലിങ്കുകൾ
com.entertainmentphotoedior.photoeffect
lockscreenios8.loveslockios.com
com.livewallpaper.christmaswallpaper
com.entertainment.drumsetpro
com.entertainment.nocrop.nocropv
com.entertainmenttrinhduyet.coccocnhanhnhat…
com.newyear2016.framestickertet
com.entertainment.audio.crossdjfree
com.golauncher.ip
com.photo.entertainment.blurphotoeffect.photoeffect
com.stickerphoto.catwangs
com.ultils.frontcamera
com.applock.lockscreenos9v4
com.beauty.camera.os
com.igallery.iphotos com
calculator.dailycalorie
com.color.christmas.xmas
com.bottle.picinpiccamera
com.entertainment.videocollagemaker
smartapps.zing.video.hot
com.photo.entertainment.photoblur.forinstasquare
com.entertainment.livewa