ഗൂഗിൾ 2021 ലെ മികച്ച ആപ്പ് ആയി തിരഞ്ഞെടുത്ത ആപ്പ് ഇതാണ്

Updated on 08-Dec-2021
HIGHLIGHTS

2021 ലെ മികച്ച ആപ്ലികേഷനുകൾ ഗൂഗിൾ തിരഞ്ഞെടുത്തിരിക്കുന്നു

കൂടാതെ മികച്ച ഗെയിമിനെയും ഗൂഗിൾ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നു

2021 ലെ മികച്ച ആപ്ലികേഷൻ ഏതാണ് അതുപോലെ തന്നെ 2021 ലെ മഴ ഗെയിം ഏതാണ് എന്ന ചോദ്യത്തിന് ഗൂഗിൾ തിരഞ്ഞെടുത്തിരിക്കുന്നത് ആരൊക്കെയാണ് എന്ന് അറിയേണ്ടേ .അതുപോലെ ഉപഭോക്താക്കളുടെ ചോയ്സ് ഏത് ആപ്ലികേഷനുകൾക്കാണ് ലഭിച്ചിരിക്കുന്നത് എന്നും ഇവിടെ നിന്നും നോക്കാം .

Google Play Store: Best App Of 2021

2021 ലെ മികച്ച ആപ്ലികേഷൻ ആയി ഗൂഗിൾ തിരഞ്ഞെടുത്തിരിക്കുന്നത് Bitclass എന്ന ആപ്ലികേഷനുകളെയാണ് .സൗജന്യമായി എല്ലാ ക്‌ളാസുകളും നൽകുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് Bitclass എന്ന ആപ്ലികേഷനുകൾ .അതുപോലെ തന്നെ ഉപഭോക്താക്കളുടെ ചോയ്‌സ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് clubhouse എന്ന ആപ്ലികേഷനുകളെയാണ് .

Google Play Store: Best Game Of 2021

അടുത്തതായി 2021 ലെ മികച്ച ഗെയിം ഏതാണ് എന്നാണ് നോക്കുവാൻ പോകുന്നത് .ഗൂഗിൾ തിരഞ്ഞെടുത്ത 2021 ലെ മികച്ച ഗെയിം Battlegrounds Mobile India എന്ന ഗെയിമുകളാണ് .അതുപോലെ തന്നെ ഉപഭോക്താക്കളുടെ ചോയ്സ് എന്ന ലിസ്റ്റിൽ തിരഞ്ഞെടുത്തിരിക്കുന്നത് Garena Free Fire Max എന്ന ഗെയിം ആണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :