ഇന്ന് സ്വർണവിപണി കുതിക്കുന്നു. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ വർധിച്ചു. ഇതോടെ ഇന്നത്തെ Gold Price 44,680 രൂപയായി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില കുറയുകയായിരുന്നു. ഏകദേശം 600 രൂപയോളം കുറവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സ്വർണവിലയിൽ ഉണ്ടായത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5585 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4630 രൂപയുമാണ് വിപണി വില. ഈ മാസം മുഴുവനായി വിലയിരുത്തിയാൽ റെക്കോഡ് നിരക്കിൽ Gold rate എത്തിയത് ഈ കാലയളവിലാണ്. മെയ് 5 ആണ് സർവ്വകാല റെക്കോഡിൽ സ്വർണമെത്തിയത്. അന്ന് 45,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില വന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില 44,360 രൂപയാണ്. കഴിഞ്ഞ ദിവസമാണ് സ്വർണം ഈ നിരക്കിൽ എത്തിയത്.
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു
മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു
മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
മെയ് 20: 45,040 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 21: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 22: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 23: 44,800 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
മെയ് 24: 45,000 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 25: 44,640 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 26: 44,520 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 27: 44,440 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 28: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 29: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 30: 44,360 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 31: 44,680 രൂപ- ഒരു പവന് 320 രൂപ വർധിച്ചു
സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 77 രൂപയാണ് വില. ഹാൾമാർക്ക് വെള്ളിയ്ക്ക് മാറ്റമില്ലാത്തതിനാൽ 103 രൂപ എന്ന നിരക്കിൽ തുടരുന്നു.