Gold Price Today: സ്വർണത്തിന് 45,000 വിട്ടൊരു കളിയില്ല!

Gold Price Today: സ്വർണത്തിന് 45,000 വിട്ടൊരു കളിയില്ല!
HIGHLIGHTS

നിക്ഷേപത്തിന് മികച്ച മാർഗമെന്ന് തെളിയിക്കുകയാണ് ഓരോ ദിവസത്തെയും സ്വർണവില

ഇന്നും ഒരു പവൻ സ്വർണത്തിന്റെ വിപണിവില 45,000ത്തിന് മുകളിലാണ്

ഇന്ന് സംസ്ഥാനത്ത് Gold price മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. 45,000 രൂപയിൽ നിന്ന് താഴെയിറങ്ങിയ സ്വർണനിരക്ക് വീണ്ടും 45,000ത്തിലേക്ക് എത്താൻ ശനിയാഴ്ചയിലെ വിലവർധനവ് കാരണമായി. എന്നാൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 45,040 രൂപയാണ് വിപണിവില.

Gold price വിശദമായി

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,630 രൂപയാണ് വിപണിയിലെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 4665 രൂപയുമാണ് വില വരുന്നത്. അതായത്, ശനിയാഴ്ച 22 കാരറ്റ് സ്വർണത്തിന് 50 രൂപയും, 18 കാരറ്റ് സ്വർണത്തിന് 40 രൂപയും വർധിച്ചു.

സ്വർണവില മറ്റ് നഗരങ്ങളിൽ (24 കാരറ്റ്, 10g)

  • ചെന്നൈ: 62,680 രൂപ
  • മുംബൈ: 62,535 രൂപ
  • ഹൈദരാബാദ്: 62,650 രൂപ
  • ഡൽഹി: 62,670 രൂപ
  • കൊൽക്കത്ത: 62,680 രൂപ
  • ബാംഗ്ലൂർ: 62,670 രൂപ

Gold price ഒരു പവൻ (8 ഗ്രാം) May

മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു

മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു

മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു 

മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു

മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു

മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു

മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു

മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു

മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു

മെയ് 20: 45,040 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 21: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 22: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo