സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ (Gold price todayവില 44,000 രൂപയും, ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 5,500 രൂപയുമായി.
എന്നാൽ തിങ്കളാഴ്ച സ്വർണവിലയിൽ കുറവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസം 400 രൂപയായിരുന്നു കുറവുണ്ടായത്. എന്നാൽ ഈ മാസം സ്വർണവില വളരെ ഉയർന്നിരുന്നതിനാൽ, മാർച്ച് 18,19 തീയതികളിൽ വിപണി വില സർവ്വകാല റെക്കോഡിലുമെത്തി.
മാർച്ച് 01 – 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു)
മാർച്ച് 02 – 41,400 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
മാർച്ച് 03 – 41,400 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 04 – 41,480 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
മാർച്ച് 05 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 06 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 07 – 41,320 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
മാർച്ച് 08 – 40,800 രൂപ (ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു)
മാർച്ച് 09 – 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 10 – 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 11 – 41,720 രൂപ (ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു)
മാർച്ച് 12 – 41,720 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 13 – 41,960 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
മാർച്ച് 14 – 42,520 രൂപ (ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു)
മാർച്ച് 15 – 42,440 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 16 – 42,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 17 – 43,040 രൂപ (ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു)
മാർച്ച് 18 – 44,240 രൂപ (ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചു)
മാർച്ച് 19 – 44,240 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
മാർച്ച് 20 – 43,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു)
മാർച്ച് 21 – 44,000 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)