രണ്ട് ദിവസം തുടർച്ചയായി കുതിച്ച സ്വർണവിലയ്ക്ക് ഇന്ന് വിശ്രമം. സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price today)യിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 44,760 രൂപയാണ്. അതേ സമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില 240 രൂപ വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവില (Gold rate stable) 44,760 രൂപയിൽ തന്നെ തുടരുന്നത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5595യാണ് വില. കഴിഞ്ഞ ദിവസം 10 രൂപയായിരുന്നു വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണമാകട്ടെ 4645 രൂപയിലാണ് വിറ്റഴിയുന്നത്.
കൊച്ചി: 44,760 രൂപ (8 ഗ്രാം സ്വർണത്തിന്)
കൊച്ചി: 55,950 രൂപ (10 ഗ്രാം സ്വർണത്തിന്)
ഹൈദരാബാദ്: 55,950 രൂപ (10 ഗ്രാം സ്വർണത്തിന്)
ചെന്നൈ: 56,400 രൂപ (10 ഗ്രാം സ്വർണത്തിന്)
ബെംഗളൂരു: 56,000 രൂപ (10 ഗ്രാം സ്വർണത്തിന്)
ഡൽഹി: 56,100 രൂപ (10 ഗ്രാം സ്വർണത്തിന്)
മുംബൈ: 55,950 രൂപ (10 ഗ്രാം സ്വർണത്തിന്)
വിശാഖപട്ടണം: 55,950 രൂപ (10 ഗ്രാം സ്വർണത്തിന്)
ലഖ്നൌ: 56,100 രൂപ (10 ഗ്രാം സ്വർണത്തിന്)
ജയ്പൂർ: 56,100 രൂപ (10 ഗ്രാം സ്വർണത്തിന്)
അഹമ്മദാബാദ്: 56,000 രൂപ (10 ഗ്രാം സ്വർണത്തിന്)
കൊച്ചി: 61,040 രൂപ (10 ഗ്രാം സ്വർണത്തിന്)
ഹൈദരാബാദ്: 61,040 രൂപ (10 ഗ്രാം സ്വർണത്തിന്)
ചെന്നൈ: 61,530 രൂപ (10 ഗ്രാം സ്വർണത്തിന്)
ബെംഗളൂരു: 61,100 രൂപ (10 ഗ്രാം സ്വർണത്തിന്)
ഡൽഹി: 61,190 (10 ഗ്രാം സ്വർണത്തിന്)
മുംബൈ: 61,040 രൂപ (10 ഗ്രാം സ്വർണത്തിന്)
വിശാഖപട്ടണം: 61,040 രൂപ (10 ഗ്രാം സ്വർണത്തിന്)
ലഖ്നൌ: 61,190 രൂപ (10 ഗ്രാം സ്വർണത്തിന്)
ജയ്പൂർ: 61,190 രൂപ (10 ഗ്രാം സ്വർണത്തിന്)
അഹമ്മദാബാദ്: 61,100 രൂപ (10 ഗ്രാം സ്വർണത്തിന്)
സംസ്ഥാനത്ത് ഇന്ന് സ്വർണവില(Silver rate)യും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണിവില 80 രൂപയാണ്. എന്നാൽ കഴിഞ്ഞ ദിവസം 1 രൂപ കുറഞ്ഞിരുന്നു.