മെയ് അവസാനദിനം Gold Price കുത്തനെ ഉയർന്നത് സ്വർണവിപണിയിൽ ചെറിയ ആശങ്കയ്ക്ക് തുടക്കമായിരുന്നു. എന്നാൽ ജൂണിലെ ആദ്യദിനം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 44,560 രൂപയാണ് വില വരുന്നത്.
അന്തരാഷ്ട്ര വിപണിയിൽ Gold താഴേയ്ക്ക് പോയതാണ് കേരളത്തിലും സ്വർണനിരക്കിൽ മാറ്റം വരുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപ കുറഞ്ഞ്, 5570 രൂപ വിലയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4620 രൂപയുമാണ് ഇന്നത്തെ വിപണി വില. ജൂൺ മാസം ആശ്വാസനിരക്കിലാണ് സ്വർണവിപണി ആരംഭിക്കുന്നതെങ്കിലും മെയ് മാസത്തിലെ Gold rate എങ്ങനെ ആയിരുന്നുവെന്ന് ചുവടെ ലിസ്റ്റിൽ നിന്ന് മനസിലാക്കാം.
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു
മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു
മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
മെയ് 20: 45,040 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 21: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 22: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 23: 44,800 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു
മെയ് 24: 45,000 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 25: 44,640 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു
മെയ് 26: 44,520 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 27: 44,440 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 28: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 29: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 30: 44,360 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 31: 44,680 രൂപ- ഒരു പവന് 320 രൂപ വർധിച്ചു
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ഇന്ന് സംസ്ഥാനത്ത് Silver Price വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 77 രൂപയാണ് വില. ഇന്ന് 1 രൂപയാണ് വെള്ളിയ്ക്ക് വർധിച്ചത്. ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 103 രൂപയാണ് വിപണി വില.