സംസ്ഥാനത്ത് ഇന്ന് സ്വർണവില മുകളിലേക്ക്. കഴിഞ്ഞ ദിവസം 600 രൂപയിലധികം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ വർധിച്ചതോടെ വിപണിവില 43,840 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 50 രൂപയും ഉയർന്നു. ഇതോടെ യഥാക്രമം 5480 രൂപയും 4550 രൂപയുമാണ് സ്വർണത്തിന്റെ വിപണിവില.
വെള്ളിയുടെ വില ഇന്ന് ഒരു രൂപ വർധിച്ചു. ഇതോടെ വിപണി വില 75 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയാകട്ടെ 90 രൂപയുമായി.
മാർച്ച് 01 – 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു)
മാർച്ച് 02 – 41,400 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
മാർച്ച് 03 – 41,400 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 04 – 41,480 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
മാർച്ച് 05 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 06 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 07 – 41,320 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
മാർച്ച് 08 – 40,800 രൂപ (ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു)
മാർച്ച് 09 – 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 10 – 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 11 – 41,720 രൂപ (ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു)
മാർച്ച് 12 – 41,720 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 13 – 41,960 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
മാർച്ച് 14 – 42,520 രൂപ (ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു)
മാർച്ച് 15 – 42,440 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 16 – 42,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 17 – 43,040 രൂപ (ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു)
മാർച്ച് 18 – 44,240 രൂപ (ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചു)
മാർച്ച് 19 – 44,240 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
മാർച്ച് 20 – 43,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു)
മാർച്ച് 21 – 44,000 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
മാർച്ച് 22 – 43360 രൂപ (ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു)
മാർച്ച് 23 – 43,840 രൂപ (ഒരു പവൻ സ്വർണത്തിന് 480 രൂപ വർധിച്ചു)