Gold Price
സംസ്ഥാനത്ത് ഇന്ന് Gold Price (April 1, 2025) കുതിച്ചുയർന്നു. ഒറ്റയടിക്ക് 680 രൂപയാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഇങ്ങനെ ചരിത്രത്തിൽ ആദ്യമായി ഇന്ന് സ്വർണവില സർവ്വകാല റെക്കോഡിലെത്തി. ഒറ്റയടിക്ക് വമ്പൻ കുതിപ്പായതോടെ, 68000 രൂപയും കടന്നാണ് സ്വർണം വ്യാപാരം ചെയ്യുന്നത്.
കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണം വിൽക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്വർണവില ആദ്യമായി 67000 രൂപയിലേക്ക് എത്തിയത്. ഇന്ന് 680 രൂപ കൂടി ഉയർത്തിയതോടെ, 68,080 രൂപയിലേക്ക് എത്തി.
ഇന്ന് ഗ്രാമിന് 85 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 8510 രൂപയായി. അതുപോലെ വിഷു പ്രമാണിച്ച് സ്വർണവില ഇനിയും കുതിക്കുമോ എന്ന് കണ്ടറിയേണ്ടത് തന്നെയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വില 6,963 രൂപയെത്തി. ഒരു ഗ്രാം വെള്ളിയ്ക്ക് ഇന്ന് 114 രൂപയായായി. ഇറക്കുമതി താരിഫിൽ അമേരിക്കയും ട്രംപും നടത്തുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. കഴിഞ്ഞ ഒരു മാസത്തെ സ്വർണവില നോക്കിയാലോ?
മാർച്ച് 1: 63440 രൂപ, സ്വർണവിലയിൽ മാറ്റമില്ല
മാർച്ച് 2: 63440 രൂപ, സ്വർണവിലയിൽ മാറ്റമില്ല
മാർച്ച് 3: 63560 രൂപ, ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു
മാർച്ച് 4: 64080 രൂപ, ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു
മാർച്ച് 5: 64400 രൂപ, ഒരു പവൻ സ്വർണത്തിന് 360 രൂപ വർധിച്ചു
മാർച്ച് 6: 64480 രൂപ, ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു
മാർച്ച് 7: 64000 രൂപ, ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു
മാർച്ച് 8: 64320 രൂപ, ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു
മാർച്ച് 9: 64320 രൂപ, സ്വർണവിലയിൽ മാറ്റമില്ല
മാർച്ച് 10: 64400 രൂപ, ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു
മാർച്ച് 11: 64160 രൂപ, ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു
മാർച്ച് 12: 64520 രൂപ, ഒരു പവൻ സ്വർണത്തിന് 360 രൂപ വർധിച്ചു
മാർച്ച് 13: 64960 രൂപ, ഒരു പവൻ സ്വർണത്തിന് 440 രൂപ വർധിച്ചു
മാർച്ച് 14: 65840 രൂപ, ഒരു പവൻ സ്വർണത്തിന് 880 രൂപ വർധിച്ചു
മാർച്ച് 15: 65760 രൂപ, ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു
മാർച്ച് 16: 65760 രൂപ, സ്വർണവിലയിൽ മാറ്റമില്ല
മാർച്ച് 17: 65680 രൂപ, ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു
മാർച്ച് 18: 66000 രൂപ, ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു
മാർച്ച് 19: 66320 രൂപ, ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു
മാർച്ച് 20: 66480 രൂപ, ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു
മാർച്ച് 21: 66160 രൂപ, ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു
മാർച്ച് 22: 65840 രൂപ, ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു
മാർച്ച് 23: 65840 രൂപ, സ്വർണവിലയിൽ മാറ്റമില്ല
മാർച്ച് 24: 65720 രൂപ, ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
മാർച്ച് 25: 65480 രൂപ, ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു
മാർച്ച് 26: 65560 രൂപ, ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു
മാർച്ച് 27: 65880 രൂപ, ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു
മാർച്ച് 28: 66720 രൂപ, ഒരു പവൻ സ്വർണത്തിന് 840 രൂപ വർധിച്ചു
മാർച്ച് 29: 66880 രൂപ, ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു
മാർച്ച് 30- 66880 രൂപ, സ്വർണവിലയിൽ മാറ്റമില്ല
മാർച്ച് 31: 67400 രൂപ, ഒരു പവൻ സ്വർണത്തിന് 520 രൂപ വർധിച്ചു