GIZFIT സ്മാർട്ട് വാച്ചുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു
GIZFIT Ultra വാച്ചുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്
ഇന്ത്യൻ വിപണിയിൽ ഇതാ പുതിയായൊരു സ്മാർട്ട് വാച്ചുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .ഈ സ്മാർട്ട് വാച്ചിന് ഒരു പ്രതേകതയുണ്ട് .ഈ സ്മാർട്ട് വാച്ചുകൾ മേക്ക് ഇൻ ഇന്ത്യൻ സ്മാർട്ട് വാച്ചുകളാണ് .അതുപോലെ തന്നെ ഗെയിമിംഗ് സ്മാർട്ട് വാച്ചുകൾ കൂടിയാണ് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകളുടെ വില 5999 രൂപ വരെയാണ് വരുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 1.69-inch HD ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .GIZFIT Ultra വാച്ചുകൾ ബ്ലൂടൂത്ത് കോളിംഗ് സപ്പോർട്ടും ലഭിക്കുന്നതാണ് .അതുപോലെ തന്നെ 60 നു മുകളിൽ സ്പോർട്സ് മോഡുകളും ഈ GIZFIT Ultra സ്മാർട്ട് വാച്ചുകളിൽ ലഭിക്കുന്നതാണ് .
കൂടാതെ IP68 സർട്ടിഫികേഷനും ഈ സ്മാർട്ട് വാച്ചുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഓക്സിജൻ ലെവൽ ചെക്കിങ് ,(SpO2) ,പൾസ് റേറ്റ് അടക്കമുള്ള ഓപ്‌ഷനുകളും ഈ സ്മാർട്ട് വാച്ചുകളിൽ ലഭ്യമാകുന്നതാണു് .ഈ സ്മാർട്ട് വാച്ചുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട ഒന്നാണ് ഇത് മേക്ക് ഇൻ ഇന്ത്യൻ ഉത്പന്നം ആണ് എന്നത് .
ഇന്ത്യൻ ക്രിക്കറ്റർ ദിനേശ് കാർത്തിക്ക് ആണ് ഈ സ്മാർട്ട് വാച്ചുകളുടെ ബ്രാൻഡ് അംബാസിഡർ .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾക്ക് 5999 രൂപ വരെയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .