ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു സ്മാർട്ട് വാച്ചുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .Gizmore Glow Luxe എന്ന സ്മാർട്ട് വാച്ചുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് വാച്ചുകൾ കൂടിയാണ് Gizmore Glow Luxe എന്ന സ്മാർട്ട് വാച്ചുകൾ .
3499 രൂപയാണ് ഈ സ്മാർട്ട് വാച്ചുകളുടെ വിപണിയിലെ വില വരുന്നത് .ലെതർ സ്ട്രാപ്പ് കൂടാതെ സ്റ്റീൽ സ്ട്രാപ്പ് എന്നിവയിൽ ഈ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾ 1.32 ഇഞ്ചിന്റെ HD AMOLED ഫുൾ ടച്ച് ഡിസ്പ്ലേയിൽ ആണ് എത്തിയിരിക്കുന്നത് .
കൂടാതെ 390×390 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് വാച്ചുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 15 ദിവസ്സത്തെ വരെ ബാറ്ററി ബാക്ക് ആപ്പ് ആണ് ഈ സ്മാർട്ട് വാച്ചുകൾക്ക് ലഭിക്കുന്നത് എന്നാണ് കമ്പനി പറയുന്നത് .കൂടാതെ ബ്ലൂടൂത്ത് കോളിംഗ് സംവിധാനവും ഈ Gizmore Glow Luxe സ്മാർട്ട് വാച്ചുകൾക്ക് ലഭ്യമാകുന്നതാണു് .
വില നോക്കുകയാണെങ്കിൽ ഈ Gizmore Glow Luxe സ്മാർട്ട് വാച്ചുകൾക്ക് 3499 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Gizmore ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഈ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .