നിങ്ങൾ ഗെയിം കളിക്കുന്നവർ ആണോ ,എങ്കിൽ നിങ്ങൾക്കായി
ഉത്പന്നങ്ങൾ വാങ്ങിക്കാം ഫ്ലിപ്പ്കാർട്ടിൽ നിന്നും
പലവിധത്തിലുള്ള ഉത്പന്നങ്ങൾ ഇന്ന് ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാണ് .എന്നാൽ ഈ ഉത്പന്നങ്ങൾ എല്ലാംതന്നെ നമ്മളുടെ വിലയ്ക്കനുസരിച്ചും തിരഞ്ഞെടുക്കാൻ ഇപ്പോൾ സാധിക്കുന്നു .ഇവിടെ ഗെയിമിങ്ങിനു അനിയോജ്യമായ കുറച്ചു ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നു .ഹെഡ് സെറ്റുകൾ മുതൽ ലാപ്ടോപ്പുകൾ വരെ .
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ ഉത്പന്നങ്ങൾ നിങ്ങൾക്ക് ഡിസ്‌കൗണ്ടിൽ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ഗെയിമിങ്ങിനു അനിയോജ്യമായ ഒരു ഹെഡ് സെറ്റ് ആണ് SteelSeries Siberia P100 Wired Headset with Mic .ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ഏസറിന്റെ ഒരു മികച്ച ഗെയിമിങ് ഉത്പന്നമാണ് Acer PMW510 Wired Optical Gaming Mouse .ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ഗെയിമിങ്ങിനു അനിയോജ്യമായ മറ്റൊരു മൗസ് ആണ് Tecknet GM299 Wired Optical Gaming Mouse.ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ഗെയിം കളിക്കുന്നതിനു ഒരു നല്ല മോണിറ്റർ ആവിശ്യമാണ് Samsung 24 inch Curved Full HD LED Backlit Gaming Monitor
ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ഗെയിമിങ്ങിനു ആവിശ്യമായ ഒരു പാഡ് Logitech Wireless Gamepad F710 ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
സോണിയുടെ ഒരു ഗെയിമിങ് കിറ്റ് Sony PS4 Pro 1 TB ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
ഗെയിമിങ്ങിനു അനിയോജ്യമായ ഒരു ലാപ്ടോപ്പ് MSI GV Series Core i7 7th Gen ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
ഏസറിന്റെ ഒരു മികച്ച ഗെയിമിങ് ലാപ്ടോപ്പ് ആണ് Acer Nitro 5 Spin Core i5 8th Gen .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .