ജിയോയുടെ പ്രൈം മെമ്പർ ആകുന്നതിനു

ജിയോയുടെ പ്രൈം മെമ്പർ ആകുന്നതിനു
HIGHLIGHTS

മാർച്ചിനു ശേഷവും ജിയോ എങ്ങനെ ആസ്വദിക്കാം

മാർച്ച് 31 ജിയോ അൺലിമിറ്റഡ് എങ്ങനെ ആസ്വദിക്കാം .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .മാർച്ച് 1 മുതൽ 31 വരെയുള്ള കാലയളവിൽ 99 രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യുക .

റീച്ചാർജ്ജ്‌ ചെയ്തതിനുശേഷം ശേഷം നിങ്ങൾ പ്രൈം മെമ്പർ ആയിക്കഴിഞ്ഞു .പിന്നീട് നിങ്ങൾ 303 രൂപയുടെ വോയിസ് ഡാറ്റ പായ്ക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതാണ് .മാസം മാസം 303 രൂപയുടെ ഈ പായ്ക്ക് നിങ്ങൾ റീചാർജ്ജ് ചെയ്യേണ്ടതാണ് .

അതിനുശേഷംമാത്രമേ അൺലിമിറ്റഡ് വോയിസ് 30 ജിബിയുടെ 4ജി ഡാറ്റ ആസ്വദിക്കാൻ സാധിക്കുകയുള്ളു .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ കസ്റ്റമർ കെയറുമായോ അല്ലെങ്കിൽ അടുത്തുള്ള ജിയോയുടെ ഷോപ്പുമായോ ബന്ധപെടുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo