ഐഡിയ ഉപഭോതാക്കൾക്ക് മാത്രം

Updated on 27-Nov-2017
HIGHLIGHTS

പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി

 

ഐഡിയവരിക്കാർക്ക് ഇപ്പോൾ ഒരു മികച്ച ഓഫറുകളുമായിട്ടാണ്  എത്തിയിരിക്കുന്നത് .ഇത്തവണ ഐഡിയ 357 രൂപയുടെ പ്ലാനുകളാണ് പുറത്തിറക്കിയിരിക്കുന്നത് ജിയോ നേരത്തെതന്നെ പുറത്തിറക്കിയ 399 രൂപയുടെ സമാനമായ ഓഫറുകളാണ് ഇപ്പോൾ ഐഡിയ പുറത്തിറക്കിയിരിക്കുന്നത് .

ഈ മാസം ടെലികോം കമ്പനികൾ മത്സരിച്ചു ഓഫറുകൾ പുറത്തിറക്കിയിരിക്കുയാണ് .എയർടെൽ ,വൊഡാഫോൺ ,BSNL എന്നി ടെലികോം കമ്പനികൾ മികച്ച ഓഫറുകളുമായി ഇതിനോടകംതന്നെ എത്തിക്കഴിഞ്ഞു .ഐഡിയ 357 രൂപയുടെ റീച്ചാർജിൽ ദിവസേന 1 ജിബിയുടെ ഡാറ്റയാണ് ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നത് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :