ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഇതാ
ഇന്റെനെറ്റിന്റെ ഉപയോഗം ഇന്ന് ഇന്ത്യയിൽ വർധിച്ചുവന്നുകൊണ്ടിരിക്കുകയാണ്
ഇന്ന് സ്മാർട്ട് ഫോണുകളുടെ ഉപയോഗം വളരെ കൂടുതലാണ് .പ്രായവ്യത്യാസ്സമെന്നെയാണ് ഇന്ന് ആളുകൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത്.എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് .ഇന്റർനെറ്റ് ,സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് .
1.സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നവർ നിങ്ങളുടെ പാസ്സ്‌വേർഡ് സ്ട്രോങ്ങ് ആയ പാസ്സ്‌വേർഡുകൾ നല്കുകൻ നൽകുവാൻ ശ്രമിക്കുക .ഇടയ്ക്ക് ഇടയ്ക്ക് പാസ്സ്‌വേർഡ് മാറ്റുവാൻ പ്രതേകം ശ്രദ്ധിക്കുക .
2.ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ മികച്ച സുരക്ഷിതമായ ആപ്ലികേഷനുകൾ ഉപയോഗിക്കുവാൻ ശ്രമിക്കുക (ഗൂഗിൾ ക്രോം ,മോസില ഫയർഫോക്സ് ETC )
3.നിങ്ങളുടെ സ്വാകാര്യ കാര്യങ്ങൾ സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റ് ഫോമുകളിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക
4.സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിങ്ങളുടെ വീടിന്റെയോ മറ്റു GPS ലൊക്കേഷനുകൾ ഉൾപ്പെടുത്താതിരിക്കുക
5.ഓൺലൈൻ വഴി പേമെന്റുകൾ നടത്തുമ്പോൾ അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക .നിങ്ങളുടെ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ സേവ് ചെയ്യാതെ നോക്കുക .വെരിഫൈഡ് സൈറ്റുകളിൽ നിന്നും മാത്രം ഓൺലൈൻ പേ മെന്റുകൾ നടത്തുക .