ഫ്ലിപ്പ്കാർട്ടിൽ ഇയർ എൻഡ് ഓഫറുകൾ : 30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 ലാപ്‌ടോപ്പുകൾ

ഫ്ലിപ്പ്കാർട്ടിൽ  ഇയർ എൻഡ് ഓഫറുകൾ : 30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 ലാപ്‌ടോപ്പുകൾ
HIGHLIGHTS

ഇന്നത്തെ ഫ്ലിപ്പ്കാർട്ടിലെ പ്രധാന ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ പ്രധാന ഓഫറുകളിൽ ലാപ്‌ടോപ്പുകൾ ആണുള്ളത് .5 ലാപ്‌ടോപ്പുകൾ അതും 30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ലാപ്‌ടോപ്പുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കാവുന്നതാണ് .

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ HP പുറത്തിറക്കിയ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് HP Imprint Core i3 6th Gen – (4 GB/1 TB HDD/DOS) 15Q-BU007TU Laptop  (15.6 inch).ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

14ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഡെൽ പുറത്തിറക്കിയ ഒരു മോഡലാണ് Dell Inspiron Core i3 6th Gen – (4 GB/1 TB HDD/Linux) 3467 Laptop  (14 inch)..ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

15.6ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ HP പുറത്തിറക്കിയ  ഒരു മോഡലാണ് HP APU Quad Core A8 – (4 GB/1 TB HDD/Windows 10 Home) 15-BG004AU Laptop  (15.6 ).ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

15.6ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ലെനോവോ  പുറത്തിറക്കിയ  ഒരു മോഡലാണ്Lenovo Ideapad Core i3 6th Gen – (4 GB/1 TB HDD/DOS) IP 320E-15ISK Laptop  (15.6 inch, Onyx Black, 2.2 kg).ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

15.6ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഏസർ  പുറത്തിറക്കിയ  ഒരു മോഡലാണ് Acer Aspire 3 Core i3 6th Gen – (4 GB/500 GB HDD/Linux) A315-51 Notebook  (15.6 inch, Black, 2.1 kg).ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo