ഫ്ലിപ്പ്കാർട്ടിൽ ഇന്നത്തെ മികച്ച 6 ഓഫറുകൾ

Updated on 27-Sep-2017
HIGHLIGHTS

ഇന്ന് പവർ ബാങ്കുകളിൽ ഓഫറുകൾ ലഭിക്കുന്നതാണ്

 

ഫ്ലിപ്പ്കാർട്ടിൽ കഴിഞ്ഞ ആഴ്ച നടത്തിയ  ബിഗ് മില്യൺ ഓഫറുകൾ വലിയ പ്രതികരണമാണ് ലഭിച്ചിരുന്നത് .ഫ്ലിപ്പ്കാർട്ട് ആയിരുന്നു ഇലട്രോണിക്‌സ് ഉപകരണങ്ങളിൽ മികച്ചഓഫറുകൾ നൽകിയിരുന്നത് .

നമുക്ക് പ്രധാനപ്പെട്ട 6 ഓഫറുകൾ മനസിലാക്കാം .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Ipro IP1042 10400 mAh Power Bank  599 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

Intex IT-PB11K 11000 mAh Power Bank  799 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

Ipro iP40 13000 mAh Power Bank  799 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

Lenovo PA 10400 mAh Power Bank  999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

Rock ITP-105 10000 mAh Power Bank  599 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

Syska Power Boost 100 10000 mAh Power Bank  799 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

 ഇവിടെ കൊടുത്തിരിക്കുന്നത് ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്ന ഓഫറുകളാണ് .പവർ ബാങ്കുകൾക്ക് മാത്രമല്ല മറ്റു ഇലട്രോണിക്‌സ് ഉപകരണങ്ങളും ഫ്ലിപ്പ്കാർട്ടിൽ ഓഫറിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് സന്ദർശിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :