Flipkart ഓഫർ : 20 എംപി സെൽഫി ക്യാമറയിൽ വിവോ പുറത്തിറക്കിയ മോഡൽ 15990 രൂപയ്ക്ക്
ഇന്ന് ഓഫറുകളിൽ കൂടുതലും സ്മാർട്ട് ഫോണുകൾ
പലവിധത്തിലുള്ള ഉത്പന്നങ്ങൾ ഇന്ന് ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാണ് .എന്നാൽ ഈ ഉത്പന്നങ്ങൾ എല്ലാംതന്നെ നമ്മളുടെ വിലയ്ക്കനുസരിച്ചും തിരഞ്ഞെടുക്കാൻ ഇപ്പോൾ സാധിക്കുന്നു.എന്നാൽ ഇന്ന് ഫ്ലിപ്പ്കാർട്ടിലെ പ്രധാന ഓഫറുകളിൽ എടുത്തുപറയേണ്ടത് സ്മാർട്ട് ഫോണുകളിലാണ് .
ചില സ്മാർട്ട് ഫോണുകളിൽ 60% വരെയാണ് ഇന്ന് ഓഫറുകൾ ലഭിക്കുന്നത് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
4 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Asus Zenfone Zoom (Black, 64 GB) (4 GB RAM) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
12+12 ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ മോഡലാണ് Huawei P9 (Mystic Silver, 32 GB) (3 GB RAM) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
8+8 ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ Honor 6 Plus (Black, 32 GB) (3 GB RAM) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
12+12 ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ മോഡലാണ് Honor 8 (4 GB RAM) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
16 + 8 ഡ്യൂവൽ സെൽഫി ക്യാമറയിൽ ഒപ്പോ പുറത്തിറക്കിയ മോഡലാണ് OPPO F3 Plus (Gold, 64 GB) (6 GB RAM)ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ വിവോ പുറത്തിറക്കിയ VIVO V5s Perfect Selfie (Matte Black, 64 GB) (4 GB RAM)ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
സോണിയുടെ ഒരു മികച്ച മോഡലാണ് Sony Xperia XA1 (Pink, 32 GB) (3 GB RAM)ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
Samsung Galaxy On Max (Gold, 32 GB) (4 GB RAM)ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .