ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 സ്മാർട്ട് ലൈറ്റുകൾ

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 സ്മാർട്ട് ലൈറ്റുകൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ ,പവർ ബാങ്കുകൾ ,ഹെഡ് ഫോണുകൾ എന്നിങ്ങനെ എല്ലാ ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ സ്മാർട്ട് ലൈറ്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.Mi WiFi 10 W LED 

ഷവോമിയുടെ സ്വന്തം സ്മാർട്ട് ലൈറ്റുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Mi WiFi 10 W LED (White and Color, E27 Base) Smart Bulb ഈ ലൈറ്റുകൾ . Axis Bank Buzz  ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.Syska Wi-Fi Enabled 9W Smart Bulb

സിസ്കയുടെ വളരെ സ്റ്റൈലിഷ് ആയിട്ടുള്ള ഒരു മോഡലാണ് Syska Wi-Fi Enabled 9W Smart Bulb.ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും തന്നെ 10 ദിവസ്സത്തെ റീ പ്ലേസ്മെന്റ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ ഉത്പന്നത്തിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.Wipro Garnet Smart Light 

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന വിപ്രോയുടെ ഒരു സ്മാർട്ട് ലൈറ്റുകളിൽ ഒന്നാണ് Wipro Garnet Smart Light 7 W B22 LED Smart Bulb ഇത് .55%ഓഫറുകളിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 10 ശതമാനമേ ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.KRISHTAL TRADING SOLAR LIGHT

കുറഞ്ഞ  ചിലവിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ലൈറ്റ് ആണ് KRISHTAL TRADING SOLAR LIGHT AND LANTERN Table Lamp.ഇത് ഒരു ടേബിൾ ലാംപ് ആണ് .ഇപ്പോൾ ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ടേബിൾ ലാമ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.Inditradition Outdoor Solar LED Light
 
ഔട്ട് ഡോറുകളിൽ വെയ്ക്കുവാൻ സാധിക്കുന്ന ലൈറ്റുകളാണ് Inditradition Outdoor Solar LED Light Lamp | Smart Motion Sensor, Detect & Glow Concept Smart Sensor Light.ഇപ്പോൾ ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 10 ദിവസ്സത്തെ റീ പ്ലേസ്മെന്റ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ ഉത്പന്നത്തിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo