Flipkart ബില്യൺ ഡേ ; നിങ്ങളുടെ ബഡ്ജറ്റിലെ പവർ ബാങ്കുകൾ

Updated on 12-Oct-2018
HIGHLIGHTS

Flipkart ബില്യൺ ഡേ ; 399 രൂപ മുതൽ പവർ ബാങ്കുകൾ

ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ മികച്ച ഓഫറുകളോടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ കൂടാതെ ടെലിവിഷനുകൾ കൂടാതെ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ എന്നിവയെല്ലാം ഇപ്പോൾ വമ്പൻ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 14 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Ipro 10400 mAh Power Bank

ഐ പ്രൊ പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു പവർ ബാങ്ക് ആണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന Ipro 10400 mAh Power Bank (IP1042)  (Black, Lithium-ion) മോഡൽ .  10400 mAhന്റെ ബാറ്ററി പവറിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളും അതുപോലെതന്നെ ബാങ്ക് ഓഫറുകളും ഈ പവർ ബാങ്കുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Ambrane 10000 mAh Power Bank 

ബ്രാൻഡ് പവർ ബാങ്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ റഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു പവർ ബാങ്ക് ആണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന Ambrane 10000 mAh Power Bank (P-1122, NA)  (White, Blue, Lithium-ion)മോഡൽ .  10000 mAhന്റെ ബാറ്ററി പവറിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളും അതുപോലെതന്നെ ബാങ്ക് ഓഫറുകളും ഈ പവർ ബാങ്കുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Mi 10000 mAh Power Bank

ഷവോമിയുടെ ഒരു നല്ല പവർ ബാങ്ക് ആണ് ഇപ്പോൾ ഇവിടെ ഓഫറുകളിൽ ലഭിക്കുന്ന Mi 10000 mAh Power Bank (PLM09ZM, 2i)  (Black, Lithium Polymer)
 മോഡൽ . ഷവോമിയുടെ പവർ ബാങ്കുകൾക്ക് 100 രൂപയുടെ സ്പെഷ്യൽ ഓഫറുകളൂം ഇപ്പോൾ ലഭിക്കുന്നുണ്ട് .10000 mAhന്റെ ബാറ്ററി പവറിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളും അതുപോലെതന്നെ ബാങ്ക് ഓഫറുകളും ഈ പവർ ബാങ്കുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Philips 11000 mAh Power Bank

ഫിലിപ്സിന്റെ കുറച്ചുംകൂടി ബാറ്ററി ബാക്കപ്പ് നൽകുന്ന ഒരു നല്ല പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഇവിടെ ഓഫറുകളിൽ ലഭിക്കുന്ന Philips 11000 mAh Power Bank (DLP6006B)  (Black, Lithium-ion) മോഡൽ . ഫിലിപ്സിന്റെ ഈ പുതിയ പവർ ബാങ്കുകൾക്ക് 300 രൂപയുടെ സ്പെഷ്യൽ ഓഫറുകളൂം ഇപ്പോൾ ലഭിക്കുന്നുണ്ട് .10000 mAhന്റെ ബാറ്ററി പവറിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളും അതുപോലെതന്നെ ബാങ്ക് ഓഫറുകളും ഈ പവർ ബാങ്കുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Intex 13000 mAh Power Bank

ഇന്റക്സിന്റെ നല്ല ബാറ്ററി ലൈഫ് കാഴ്ചവെക്കുന്ന ഒരു മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ ലഭിക്കുന്ന Intex 13000 mAh Power Bank (IT-PB13K)  (Black, Lithium-ion)മോഡൽ . ഇന്റക്സിന്റെ  ഈ പുതിയ പവർ ബാങ്കുകൾക്ക്10 ശതമാനം ഇൻസ്റ്റന്റ്   സ്പെഷ്യൽ ഓഫറുകളൂം ഇപ്പോൾ ലഭിക്കുന്നുണ്ട് .10000 mAhന്റെ ബാറ്ററി പവറിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളും അതുപോലെതന്നെ ബാങ്ക് ഓഫറുകളും ഈ പവർ ബാങ്കുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :