ബഡ്ജറ്റ് റെയിഞ്ചിൽ ലഭിക്കുന്ന പവർ ബാങ്കുകൾ നോക്കാം

Updated on 08-Feb-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

 

ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ ക്യാമറകൾ ,സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ കൂടാതെ പവർ ബാങ്കുകൾ എന്നിവ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ചില ഉത്പന്നങ്ങൾക്ക് ബാങ്കുകൾ നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന പവർ ബാങ്കുകളുടെ വിവരങ്ങൾ കൊടുത്തിരിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. ഇപ്പോൾ 10400 mAh ന്റെ ബാറ്ററി ലൈഫിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് Ipro 10400 mAh Power Bank (IP1042)  (Black, Lithium-ion) എന്ന മോഡൽ .ഇപ്പോൾ ഓഫറുകളിൽ ഈ പവർ ബാങ്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Axis Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.കുറഞ്ഞ ചിലവിൽ അതും 10400 mAhന്റെ ബാറ്ററി ലൈഫിൽ പുറത്തിറങ്ങിയ ഒരു പവർ ബാങ്ക് ആണ് King 10400 mAh Power Bank (HK 137868, USB Portable Power Supply)  (Multicolor, Lithium Polymer) എന്ന മോഡൽ .ഇപ്പോൾ ഓഫറുകളിൽ ഈ പവർ ബാങ്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Axis Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.20000 mAh ന്റെ വലിയ ബാറ്ററി ലൈഫിൽ പുറത്തിറങ്ങിയ ഒരു പവർ ബാങ്ക് ആണ് SILVERIUS 20000 mAh Power Bank (DD-06, ms05white)  (White, 
Lithium-ion)എന്ന മോഡൽ .ഇപ്പോൾ ഓഫറുകളിൽ ഈ പവർ ബാങ്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ശതമാനം എക്സ്ട്രാ ഓഫറുകളോടുകൂടിയും കൂടാതെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറുകളോടെയും ഈ സ്മാർട്ട് ഫോൺ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.15000 mAh ന്റെ ബാറ്ററി കരുത്തിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഒരു നല്ല പവർ ബാങ്ക് ആണ് LECO 15000 mAh Power Bank (15000mAh, White)  (White, Lithium-ion) എന്നമോഡൽ .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ രണ്ടു ഓഫറുകളോടെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .50 ശതമാനം സ്പെഷ്യൽ ഓഫറുകളും അതോടൊപ്പം തന്നെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറുകളോടെയും ഈ സ്മാർട്ട് ഫോൺ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഷവോമിയുടെ ഒരു ബ്രാൻഡ് പവർ ബാങ്കുകളിൽ ഒന്നായ 10000 mAh ന്റെ ബാറ്ററി കരുത്തിൽ വിപണിയിൽ എത്തിയ ഒരു പവർ ബാങ്ക് ആണ് Mi 10000 mAh Power Bank (PLM09ZM, 2i)  (Black, Lithium Polymer) എന്ന മോഡൽ .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ രണ്ടു ഓഫറുകളോടെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .50 ശതമാനം സ്പെഷ്യൽ ഓഫറുകളും അതോടൊപ്പം തന്നെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറുകളോടെയും ഈ സ്മാർട്ട് ഫോൺ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Flipkart TC അനുസരിച്ചു മാത്രമേ ഓഫറുകൾ ലഭ്യമാകുകയുള്ളു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :