digit zero1 awards

ഫ്ലിപ്പ്കാർട്ട് ഓഫറുകൾ 42 ഇഞ്ചിന്റെ Full HD LED TV വെറും

ഫ്ലിപ്പ്കാർട്ട് ഓഫറുകൾ   42 ഇഞ്ചിന്റെ Full HD LED TV വെറും
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ HD LED TV വിലക്കുറവിൽ

 

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ പൊതുവെ ഉത്പങ്ങൾക്ക് വിലക്കുറവാണ് അനുഭവപ്പെടുന്നത് .ഇന്ന് ഫ്ലിപ്പ്കാർട്ടിൽ പവർ ബാങ്കുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ എന്നിവയിലും വിലക്കുറവിലാണ് ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഇതാ Hd ടിവികളും നിങ്ങൾക്ക് വമ്പൻ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

42990 രൂപ വിലയുള്ള മൈക്രോമാക്സിന്റെ  42 ഇഞ്ചിന്റെ  Full HD LED TV നിങ്ങൾക്ക് ഇപ്പോൾ വെറും 23990 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .അതുകൂടാതെ മറ്റു ടെലിവിഷനുകളിലും ഓഫറുകൾ ലഭ്യമാകുന്നതാണു് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

Micromax 106cm (42 inch) Full HD LED TV ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

Vu 98cm (39 inch) Full HD LED TV  (H40D321) ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

Vu 80cm (32 inch) HD Ready LED TV  (32K160M) ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

Vu 124cm (49 inch) Full HD LED TV  ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

Micromax 81cm (32 inch) HD Ready LED TV  (32T8361HD ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .ഡെയിലി ഹണ്ട് ഉപയോഗിക്കുന്നവർക്ക്  ലിങ്ക് ലഭിക്കുവാൻ ഡിജിറ്റ് മലയാളത്തിന്റെ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo