ഞായർ വരെ ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ

ഞായർ വരെ ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ
HIGHLIGHTS

ഒപ്പോയുടെ F3 മോഡലുകൾക്ക് വിലക്കുറവ്

 

ഇന്നത്തെ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്ന പ്രധാന ഓഫറുകൾ .ഇപ്പോൾ ഫ്ലിപ്പ് കാർട്ടിൽ സ്മാർട്ട് ഫോണുകൾ വമ്പൻ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .ഇപ്പോൾ റെഡ്മി മുതൽ നോട്ട് 4 മുതൽ വിവോയുടെ വി 5s നു വരെയാണ് ഇപ്പോൾ  ഓഫറുകൾ ലഭിക്കുന്നത് .റെഡ്മി നോട്ട് 4 നു ഇപ്പോൾ 2000 രൂപയുടെവരെ ഡിസ്‌കൗണ്ട് ആണ് ലഭിക്കുന്നത് .

4ജിബിയുടെ റാംമ്മിന്റെ മോഡലിന്റെ വില 12999 രൂപയായിരുന്നു .എന്നാൽ  ഇപ്പോൾ 10999 രൂപയാണ്  റെഡ്‌മിയുടെ  നോട്ട് 4 ,4ജിബി റാംമ്മിന്റെ വില .സ്മാർട്ട് ഫോണുകൾക്ക് മാത്രമല്ല ടിവി ,ഗൃഹോപകരണ ഉത്പന്നങ്ങൾക്കും  വിലക്കുറവാണ് അനുഭവപ്പെടുന്നത് .

Redmi Note 4 (Gold, 64 GB)  (4 GB RAM) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

Moto E4 Plus (Iron Gray, 32 GB)  (3 GB RAM) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

Lenovo K8 Plus (Venom Black, 32 GB)  (3 GB RAM) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

Samsung Galaxy On Nxt (Gold, 64 GB)  (3 GB RAM)  വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

Mi Max 2 (Black, 64 GB)  (4 GB RAM) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

OPPO F3 (Black, 64 GB)  (4 GB RAM)  വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

VIVO V5s Perfect Selfie (Crown Gold, 64 GB)  (4 GB RAM)വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

Infinix Note 4 (Ice Blue, 32 GB)  (3 GB RAM) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo