ഫ്ലിപ്പ്കാർട്ടിലെ ബിഗ് മില്യൺ സെയിൽ ഇന്നത്തെ ഓഫറുകൾ

Updated on 23-Sep-2017
HIGHLIGHTS

ഇനി രണ്ടു ദിനങ്ങൾ മാത്രം ബിഗ് മില്യൺ ഓഫർ

 

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ പ്രധാന ഓഫറുകൾ പരിശോധിക്കാവുന്നതാണ് .ഇലട്രോണിക്‌സ് ഉപകരണങ്ങൾക്ക് മികച്ച വിലക്കുറവാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ അനുഭവപെടുന്നത് .ഇവിടെ നിന്നും ഇന്നത്തെ കൂടുതൽ ഓഫറുകൾ മനസിലാക്കാവുന്നതാണ് .

Vu 140cm (55 inch) Full HD LED TV  ഇവിടെ നിന്നും 38,999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

LG 108cm (43 inch) Full HD LED Smart TV ഇവിടെ നിന്നും 40,999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Kodak 102cm (40 inch) Full HD LED TV ഇവിടെ നിന്നും 20,499 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Onida 20 L Grill Microwave Oven   ഇവിടെ നിന്നും 4,999രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

IFB 6 kg Fully Automatic Front Load Washing Machine  ഇവിടെ നിന്നും 19,499 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Whirlpool 245 L Frost Free Double Door Refrigerator  (Swiss Silver, NEO FR258 CLS PLUS) ഇവിടെ നിന്നും 17,499രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

Panasonic 6.5 kg Semi Automatic Top Load Washing Machine ഇവിടെ നിന്നും6,999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

കൂടുതൽ സഹായത്തിനു നിങ്ങൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .ഫ്ലിപ്പ്കാർട്ടിലെ ഈ ഓഫറുകൾ നാളെകൂടിമാത്രം ഉള്ളു ..ഇലട്രോണിക്‌സ് ഉപകരണങ്ങൾക്ക് മികച്ച വിലക്കുറവാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ അനുഭവപെടുന്നത് .ഇവിടെ നിന്നും ഇന്നത്തെ കൂടുതൽ ഓഫറുകൾ മനസിലാക്കാവുന്നതാണ് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :