Flipkart ലെ ഇന്നത്തെ പ്രധാന 6 ഓഫറുകൾ
ഇന്നത്തെ ഓഫറുകളിൽ ഹെഡ് ഫോണുകളും
പലവിധത്തിലുള്ള ഉത്പന്നങ്ങൾ ഇന്ന് ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാണ് .എന്നാൽ ഈ ഉത്പന്നങ്ങൾ എല്ലാംതന്നെ നമ്മളുടെ വിലയ്ക്കനുസരിച്ചും തിരഞ്ഞെടുക്കാൻ ഇപ്പോൾ സാധിക്കുന്നു.എന്നാൽ ഇന്ന് ഫ്ലിപ്പ്കാർട്ടിലെ പ്രധാന ഓഫറുകളിൽ എടുത്തുപറയേണ്ടത് സ്മാർട്ട് ഫോണുകളിലാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ ജെബി എല്ലിന്റെ ഒരു കുറഞ്ഞ മോഡൽ JBL T250SI Headphone (Black, On the Ear) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Blaupunkt BT-01 BK 3 W Portable Bluetooth Speaker വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
Jജെബി എല്ലിന്റെ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് JBL Flip II (New Black Edition) 10 W Portable Bluetooth Speaker വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഏസർ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Acer Nitro 5 Core i5 7th Gen – (8 GB/1 TB HDD/128 GB SSD/Windows 10 Home/2 GB Graphics) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
കാനോണിന്റെ ഒരു ബഡ്‌ജെക്റ്റ് DSLR ആണ് Canon EOS 1300D DSLR Camera Body with Dual Lens: വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
സ്പ്ലിറ്റ് എയർ കണ്ടിഷനുകൾ വിലക്കുറവിൽ Midea 1 Ton 3 Star BEE Rating 2018 Split AC വാങ്ങിക്കാവുന്നതാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക