ബിഗ് ഡീൽ ഓഫറുകളിൽ ഉത്‌പന്നങ്ങൾ വാങ്ങിക്കാം ;ഫ്ലിപ്പ്കാർട്ടിൽ നിന്നും

Updated on 18-Jul-2018
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ പ്രധാന ബിഗ് ഡീൽ ഓഫറുകൾ

ആമസോണിൽ ഇപ്പോൾ പ്രൈം മെമ്പറുകൾക്ക് മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .എന്നാൽ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലും നിങ്ങൾക്ക് സ്മാർട്ട് ഫോണുകളും അതുപോലെയുള്ള മറ്റു ഇലട്രോണിക്സ് ഉത്പന്നങ്ങളും വിലക്കുറവിൽ ലഭിക്കുന്നതാണ് .ജൂലൈ 16 മുതൽ ജൂലൈ 19 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ഇതിൽ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .ഈ ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .ഓഫറുകളിൽ ലഭിക്കുന്ന കുറച്ചു ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .

1 .6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ  ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഷവോമിയുടെ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Mi Mix 2 (Black, 128 GB)  (6 GB RAM).ഇപ്പോൾ ഉപഭോതാക്കൾക്ക് 18000  രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ 10000  രൂപയുടെ മറ്റു ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2. 4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ  ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സാംസങ്ങിന്റെ  ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Samsung Galaxy S7 Edge (Black Onyx, 32 GB)  (4 GB RAM)).ഇപ്പോൾ ഉപഭോതാക്കൾക്ക് 15000  രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ 10000  രൂപയുടെ മറ്റു ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3..6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ  ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന മോട്ടോയുടെ  ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Moto X4 (Super Black, 64 GB)  (6 GB RAM).ഇപ്പോൾ ഉപഭോതാക്കൾക്ക് 12000  രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ  6000  രൂപയുടെ മറ്റു ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.സാംസങ്ങിന്റെ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Samsung Galaxy On Nxt (Gold, 64 GB)  (3 GB RAM).ഇപ്പോൾ ഉപഭോതാക്കൾക്ക് 10000  രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ  4000  രൂപയുടെ മറ്റു ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5 .ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Apple iPhone 7 (Black, 32 GB) ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .ഇപ്പോൾ ഉപഭോതാക്കൾക്ക് 15000  രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ  4000  രൂപയുടെ മറ്റു ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6.15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയ ഒരു മികച്ച ലെനോവയുടെ ഐഡിയപാട് ആണ് Lenovo Ideapad Core i5 7th Gen – (8 GB/1 TB HDD/Windows 10 Home/2 GB Graphics) IP 320 Laptop  (15.6 inch, Onyx Black, 2.2 kg).പ്പോൾ ഇവിടെ നിന്നും മികച്ച എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളിലും നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക .

7.DSLR ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ Canon EOS 1300D DSLR Camera Body with Single Lens: EF-S 18-55 IS II (16 GB SD Card + Carry Case)  (Black) മികച്ച എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളിലും നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഓഫറുകൾ ഫ്ലിപ്പ്കാർട്ട് TC അനുസരിച്ചുമാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :