Flipkart ഡേയ്സ് ഓഫറുകൾ ഇന്നുംകൂടി മാത്രം

Flipkart ഡേയ്സ് ഓഫറുകൾ ഇന്നുംകൂടി മാത്രം
HIGHLIGHTS

ഓഫറുകളിൽ റെഫ്രിജറേറ്ററുകളും ഓഫറുകളിൽ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ  നിന്നും സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ ,പവർ ബാങ്കുകൾ ,വാഷിംഗ് മെഷിനുകൾ എന്നിവയെല്ലാംതന്നെ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .ഫെസ്റ്റിവ് ധമാക്ക ഡേയ്സ് എന്ന ഓഫറുകളിൽ വാങ്ങിക്കാം .ഒക്ടോബർ 24 മുതൽ 27 വരെ ഓഫറുകൾ ലഭിക്കുന്നതാണ്. കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

1.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു വലിയ ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു Vu 102cm (40 inch) Full HD LED TV  (40D6575) എന്ന മോഡൽ .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ഒക്ടോബർ 27 വരെ മാത്രമാണ് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2 . വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും മികച്ച ഒരു വാഷിംഗ് മെഷിൻ  വാങ്ങിക്കാം Midea 7 kg Fully Automatic Front Load Washing Machine White  (MWMFL070HEF).എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.മികച്ച ഓഫറുകളാണ് ഹോം ഉത്പന്നങ്ങൾക്ക് ഇപ്പോൾ നൽകിയിരിക്കുന്നത് .വാട്ടർ ഹീറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും മികച്ച ഒരു വാട്ടർ ഹീറ്റർ വാങ്ങിക്കാം Hindware 3.0 L Instant Water Geyser  (White & Blue, HI03PDB30).എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ടെലിവിഷനുകളും ഇപ്പോൾ തകർപ്പൻ ഓഫറുകളിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ സാംസങ്ങിന്റെ ഒരു വലിയ ടെലിവിഷൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 80cm (32 inch) HD Ready LED TV 2018 Edition  (32N4010) എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.സ്പീക്കറുകൾ കൂടാതെ ഹെഡ് ഫോണുകൾ മറ്റും വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ബ്രാൻഡ് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ് .കൂടാതെ ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭ്യമാകുന്നതാണു് .ഈ ഓഫറുകൾ ഒക്ടോബർ 27 വരെ മാത്രമാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഹെഡ് ഫോണുകളും കൂടാതെ ബ്രാൻഡ് സ്പീക്കറുകളും വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

6.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു വലിയ ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു Thomson B9 Pro 102cm (40 inch) Full HD LED Smart TV  (40M4099/40M4099 PRO) എന്ന മോഡൽ .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ഒക്ടോബർ 27 വരെ മാത്രമാണ് ലഭിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

7.റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും മികച്ച ഒരു റഫ്രിജറേറ്റർ വാങ്ങിക്കാം Godrej 185 L Direct Cool Single Door 3 Star Refrigerator  (Galaxy Wine, R D 1853 PM 3.2 GXY WIN).എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo