Republic ഡേ സെയിലുമായി ഫ്ലിപ്പ്കാർട്ട് എത്തി 2018

Republic ഡേ  സെയിലുമായി ഫ്ലിപ്പ്കാർട്ട്  എത്തി 2018
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം

 
 
ഈ വർഷം ഓഫറുകളുടെ പെരുമഴയാണ് ഓൺലൈൻ ഷോപ്പുകളിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഈ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിനു പിന്നാലെയാണ് ഫ്ലിപ്പ്കാർട്ടിൽ പുതിയ Republic ഡേ ഓഫറുകൾ എത്തിയിരിക്കുന്നത് .
 
ഇന്നത്തെ ഓഫറുകളിൽ 10% മുതൽ 15%വരെയാണ് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത് .  ഇന്ന് ഓഫറുകളിൽ ലഭിക്കുന്ന പ്രധാന ഓഫറുകൾ മനസിലാക്കാം .
 
 
സാംസങ്ങിന്റെ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് Samsung Galaxy On5 .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
ഏകദേശം 8000 രൂപയുടെ ഓഫറുകളാണ്  ഇപ്പോൾ Apple iPhone 6s  ലഭിക്കുന്നത് .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
3000 രൂപയ്ക്ക് അടുത്ത് എക്സ്ചേഞ്ച് ഓഫറുകൾ Mi Mix 2 മോഡലുകളിൽ ലഭിക്കുന്നതാണ് .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
ഏകദേശം 1300 രൂപയുടെ ഓഫറുകളാണ്  ഇപ്പോൾ Google Pixel 2 മോഡലുകൾക്ക് ലഭിക്കുന്നത് .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
5000 രൂപയുടെ ഓഫറിൽ  ഇപ്പോൾ വാങ്ങിക്കാവുന്ന മോഡലാണ്  OPPO F1S .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് OPPO F3 .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
വാഷിംഗ് മെഷീൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Haier 6 kg Fully Automatic Top Load Washing Machine ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
എൽജിയുടെ വാഷിംഗ് മെഷീൻ വിലക്കുറവിൽ വാങ്ങിക്കാം LG 6.2 kg Fully Automatic Top Load Washing Machine .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
 
സാംസങിന്റെ ഏറ്റവും പുതിയ  ഫുൾ ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷീൻ ആണ് Samsung 6.2 kg Fully Automatic Top Load Washing Machine .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
HD ടെലിവിഷനുകൾ വമ്പൻ വിലക്കുറവിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .Intex Avoir 80cm (32 inch) HD Ready LED TV .
Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo