ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ പ്രധാന ഓഫറുകൾ ഇവിടെ

Updated on 18-Jul-2018
HIGHLIGHTS

ഹെഡ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലും നിങ്ങൾക്ക് സ്മാർട്ട് ഫോണുകളും അതുപോലെയുള്ള മറ്റു ഇലട്രോണിക്സ് ഉത്പന്നങ്ങളും വിലക്കുറവിൽ ലഭിക്കുന്നതാണ് .ജൂലൈ 16 മുതൽ ജൂലൈ 19 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ഇതിൽ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .ഈ ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .ഓഫറുകളിൽ ലഭിക്കുന്ന കുറച്ചു ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .

1.ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം Intex Jogger B Bluetooth Headphone  (Black, On the Ear).ബാങ്ക് നൽകുന്ന 10ശതമാനം ഡിസ്‌കൗണ്ട് ഇതിൽ ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.വളരെ നല്ല സൗണ്ട് ക്വാളിറ്റി കാഴ്ചവെക്കുന്ന ഒരു ഹെഡ് ഫോൺ ആണ് SoundLogic BTHP001PX_BK Bluetooth Headset with Mic  (Black, Over the Ear).ഈ ഉത്പന്നങ്ങൾ ഇപ്പോൾ നോ കോസ്റ്റ് EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.മറ്റൊരു മികച്ച ബ്ലൂടൂത്ത് ഹെഡ് ഫോൺ ആണ് SoundBot SB221 Black Wireless Bluetooth Bluetooth Headset with Mic  (Black, Over the Ear).ഈ ഉത്പന്നങ്ങൾ ഇപ്പോൾ നോ കോസ്റ്റ് EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ബാങ്ക് നൽകുന്ന ഓഫറുകളും ലഭിക്കുന്നു .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.സ്മാർട്ട് ഫോണുകൾക്ക് ഉപയോഗപ്രധമായ ഒരു ഹെഡ് ഫോൺ ആണ് Zoook Rocker Soulmate Bluetooth Headset with Mic  (Black, In the Ear).ഇപ്പോൾ കോംബോ ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ബാങ്ക് നൽകുന്ന ഓഫറുകളും ലഭിക്കുന്നു .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.സ്റ്റൈലിഷ് രൂപകല്പനയിൽ പുറത്തിറക്കിയ ഒരു ഹെഡ് ഫോൺ ആണ് Envent Boombud Blue Bluetooth Headphone  (Blue, Over the Ear)..ബാങ്ക് നൽകുന്ന 10ശതമാനം ഡിസ്‌കൗണ്ട് ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളും ഇതിൽ ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6.ഒരു ബ്രാൻഡ് ഹെഡ് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ Skullcandy Uproar Bluetooth Headset with Mic  (Grey Black, On the Ear).ഈ ഉത്പന്നങ്ങൾ ഇപ്പോൾ നോ കോസ്റ്റ് EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ബാങ്ക് നൽകുന്ന ഓഫറുകളും ലഭിക്കുന്നു .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഓഫറുകൾ ഫ്ലിപ്പ്കാർട്ട് TC അനുസരിച്ചുമാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :