Flipkart പവർ ബാങ്ക് ഓഫറുകൾ അവസാന ദിവസ്സം

Flipkart പവർ ബാങ്ക് ഓഫറുകൾ അവസാന ദിവസ്സം
HIGHLIGHTS

Flipkart ദീപാവലി ഓഫറുകളിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന പവർ ബാങ്കുകൾ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും മികച്ച ഓഫറുകളോടെ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബിഗ് ബില്യൺ സെയിലുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ബിഗ് ദീപാവലി ഓഫറുകളുമായിട്ടാണ് ഫ്ലിപ്പ്കാർട്ട് എത്തിയിരിക്കുന്നത് .നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

1.ഇപ്പോൾ 10000 mAh ന്റെ ബാറ്ററി കരുത്തിൽ Mi പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച പവർ ബാങ്ക് ആണ് ഇത് .ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Mi 10000 mAh Power Bank (PLM09ZM, 2i)  (Black, Lithium Polymer) എന്ന മോഡൽ .ഇപ്പോൾ ബാങ്ക് ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇപ്പോൾ 14000 mAh ന്റെ ബാറ്ററി കരുത്തിൽ ഐ പ്രൊ പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച പവർ ബാങ്ക് ആണ് ഇത് .ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Ipro 10400 mAh Power Bank (IP1042)  (Black, Lithium-ion)എന്ന മോഡൽ .ഇപ്പോൾ ബാങ്ക് ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3..ഇപ്പോൾ ഫിലിപ്സിന്റെ ഒരു ബ്രാൻഡ് പവർ ബാങ്ക് ആയ ,11000 mAh ന്റെ ബാറ്ററി കരുത്തിൽ  പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച പവർ ബാങ്ക് ആണ് ഇത് .ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Philips 11000 mAh Power Bank (DLP6006B)  (Black, Lithium-ion) എന്ന മോഡൽ .ഇപ്പോൾ ബാങ്ക് ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതും കൂടാതെ 10000 mAh ന്റെ ബാറ്ററി കരുത്തിൽ  പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച പവർ ബാങ്ക് ആണ് ഇത് .ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Ambrane 10000 mAh Power Bank (P-1122, NA)  (White, Pink, Lithium-ion) എന്ന മോഡൽ .ഇപ്പോൾ ബാങ്ക് ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.സിസ്കയുടെ ഒരു മികച്ച കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതും കൂടാതെ 10000 mAh ന്റെ ബാറ്ററി കരുത്തിൽ  പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച പവർ ബാങ്ക് ആണ് ഇത് .ഷവോമിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Syska 10000 mAh Power Bank (Power Boost 100)  (Blue, Lithium-ion) എന്ന മോഡൽ .ഇപ്പോൾ ബാങ്ക് ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo